Jk :: m* f
🤡 :: oh my dear ,jk നീ എന്നെ അന്വേഷിക്കുക ആണോ?
Jk :: നീ എവിടെ പോയി ഒളിച്ചാലും നിന്നെ ഞാൻ കണ്ടു പിടിച്ചിരിക്കും 😡
🤡 :: ഞാനോ ഒളിക്കനോ ഞാൻ എൻ്റെ ഇരയെ തപ്പുവല്ലെ ..😈
Jk :: Da
🤡 :: Sir , night okke പുറത്ത് പോയാൽ ഭാര്യ ഒറ്റക്ക് അല്ലേ ഞാൻ കമ്പനി കൊടുക്കണോ?
Jk :: Da , പുല്ലേ ആണുങ്ങളെ പോലെ മുന്നില് വന്നു സംസരിക്കേട
🤡 :: Sir, aananegil എന്നെ കണ്ടുപിടിക്കു ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട് നിൻ്റെ കൺ വെട്ടത്ത് ഒക്കെ .... * Devil laugh* call cut
Jk pov
ആ...... ഈ m*f OOO god oru ക്ലൂ എങ്കിലും താ എനിക്കു .. നമ്പർ
Jk ::* call soobin* come to my room now * cold *
" Soobin jk inte room ilu vannu "
Jk :: ഈ നമ്പർ എവിടുന്നാ ആരുടെ പേരിലാണ് ഇപ്പൊ എവിടാ എന്നൊക്കെ നോക്ക്....
Soobin:: okey sir
* Soobin ക്യാബിനിൽ നിന്നു പോയി *
* Jk ഫയൽസ് Nokki irikkuvarunnu pettannu oru call vannu *
Jk :: hlo
:: Hlo ,Njan home minister inte PA ആന്നു sir inu തന്നെ കാണണം എന്ന് പറഞ്ഞു
Jk :: എപ്പോ?
P . A :: ഇപ്പൊൾ തന്നെ .. sir inte വീട്ടിൽ വന്ന മതി
Jk :; okey
* H.M 🏠*
Jk :: good mrng sir
H.M :: good OOO ഇത്രേം പ്രശ്നത്തിൻ്റെ ഇടക്ക് എന്ത് good ?
Jk :: sir
H.M :: താൻ ഇരിക്ക്
* Jk ഇരുന്നു*
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില്‍ ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????