Sb :: sir , jk sir phone എടുക്കുന്നില്ല
Hob :: എനിക്ക് അത് ഒന്നും കേൾക്കേണ്ട എനിക്കു അയാളെ കണ്ടേ പറ്റൂ
Sb :: പക്ഷെ sir, jk sir inu അറിയാവുന്നത് ഒക്കെ തന്നെ ഈ ഫയൽ ilu ഉണ്ടെല്ലോ
Hob :: അത് താൻ പറഞാൽ മതി അല്ലോ
Sb :: sir , ....
Hob :: മിണ്ടാതെ ഇരിക്ക് നീ , അവൻ നിൻ്റെ ഇഷ്ട്ടപെട്ട sir ആവാം ഇപ്പോൽ ഞാൻ ആണ് ഇവിടുത്തെ sir അത് കൊണ്ട് നീ മറുത്തു പറയാതെ അനുസരിക്കണം
Sb :: okey sir ,
Hob :: എന്നാ വാ നമുക്കു jk യുടെ വീട്ടിൽ പോയി ചോദിക്കാം
Sb :: sir , jk sir വേല്ലത്ത മാനസിക അവസ്ഥ യില് ആണ് ഇപ്പൊ തന്നെ ഇത് ഒക്കെ വേണോ ?
Hob :: soobin , ഞാൻ ഇപ്പൊ പറഞ്ഞു ഞാൻ തൻ്റെ sir ആണ് അപ്പോ നിൻ്റെ മുകളിൽ ഉള്ളവൻ വെറുതെ എന്നെക്കൊണ്ട് വേണ്ടാത്തത് ചെയ്യിപിക്കരുത് 😤
Sb :: sorry sir ,
Hob :: jk യെ കാണുന്നതിന് മുൻപ് ഹോമിനിസ്റർ റെ കാണണം
Hb house (hom minister)
Hm :: തൻ്റെ അന്വേഷണം എവിടെ വരെ ആയി?
Hob :: തുടങ്ങി കഴിഞ്ഞു sir
Hm :: mm....
Hob :: sir ,
(Hm "park " എന്ന് വിളിക്കാംchim father)
Park :: *മുന്നിലെ wall ilu തൂകി ഇട്ടെക്കുന്ന chim,min , photo നോക്കി*കിട്ടിയാൽ അവനെ എന്ത് ചെയ്യും ?
Hob :: നേരെ ജയിൽ sir
Park :: mmm .... Hob നിങ്ങള് എന്നെ കണ്ട ശേഷം jk യെ കാണാൻ പോവുന്നുണ്ട് എന്ന് എനിക്ക് അറിയാം but അവനെ വിഷമിപ്പിക്കുന്ന ഒന്നും ചോദിക്കുവാ പ്രവർത്തിക്കുകയോ ചെയ്യരുത്
Hob :: No sir, *smirk*
Hob salute ചെയ്യ്തു അവിടുന്ന് ഇറങ്ങി അവിടെ കാത്തു നിന്ന sb inte കൂടെ നേരെ jk യുടെ വീട്ടിലേക്ക് പുറപ്പെട്ടു
Same time
Park :: * wall ile photo യില് വിരൽ ഓടിച്ചു* മോളെ chim *കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി *
::ഏട്ടാ
തിരിഞ്ഞു നോക്കിയതും കരഞ്ഞു തളർന്ന കണ്ണുമായി ഭാര്യ നിൽക്കുന്നു
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില് ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????