PART -2

198 22 1
                                    

Jk pov


*വന്ന് വന്ന് ഇപ്പൊ എൻ്റെ വീട്ടില് കേറി കളിക്കാൻ തുടങ്ങി ഇത് ഇങ്ങനെ വിട്ടാൽ ശെരി ആവില്ല .. ആ 4 പെണ്കുട്ടികൾ പോലെ തന്നെ ആണു എൻ്റെ മോളും . ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ അവളെ രക്ഷിക്കണം പക്ഷേ ഒരു പാട് പേരുടെ ജീവൻ രക്ഷിക്കാൻ ഒരു ജീവൻ കൊടുക്കണം എങ്കില് അത് കൊടുക്കണം *

Jk :: I'm sorry mole ....

     

Soobin :: may I Come in

Jk :: yes

Soobin :: sir , കുറച്ച് മുമ്പ് വന്ന നമ്പർ pd Street ഇന്നു ആയിരുന്നു but kurachu കഴിഞ്ഞപ്പോൾ us പിന്നെ ഓസ്ട്രേലിയ, കാനഡ, അങ്ങനെ ഓരോ നിമിഷവും അത് മറികൊണ്ടെ ഇരിക്കുന്നു ....

Jk :: mm .... എനിക്ക് അപ്പോഴേ അറിയരുന്നു.😏. Soobin ആരൂം അറിയാതെ എനിക്കൊരു ട്രാക്കർ ഒരു മാല യുടെ ലോക്കറ്റി ആക്കി തരണം പിന്നെ ഇത് നമ്മൾ മാത്രം അറിഞ്ഞ മതി

Soobin :: okey sir. ...

Night 10:30 Friday....

* അല്പസമയത്തിനു ശേഷം soobin കൊടുത്ത ലോകേറ് മാല ആയി jk വീട്ടിലേക്ക് യാത്ര തിരിച്ചു . മനസ്സും തലയും ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥ ആയിരുന്ന കൊണ്ട് വഴിയിലെ സിഗ്നൽ ഒന്നും ശ്രദ്ധിച്ചില്ല ഒരു കാർ ഇനിട്ട് ചെന്ന് ഇടിച്ചു *

* Jk പെട്ടന്ന് car നിർത്തി താഴേക്ക് ഇറങ്ങി ഇടിച്ച കാർ ഇൻ്റെ അടുത്തേക്ക് നടന്നു കാർ ഇൻ്റെ ഗ്ലാസ്സ് ilu മുട്ടി* ഒരു ഗേൾ ഗ്ലാസ്സ് thazhuthi മാസ്ക് വെച്ചത് കൊണ്ട് ഫേസ് കണ്ടില്ല*

Jk :: I'm sorry, ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ല

Gl :: it's okay sir , ഭാഗിയത്തിന് ഒന്നും പറ്റിയില്ല ....

Jk :: വണ്ടിക്ക് kozhappam ഒന്നും പറ്റിയില്ല എന്ന് വിചാരിക്കുന്നു എന്തെങ്കിലും കേട് പാട് ഉണ്ടെന്ന് തോന്നിയാൽ പൊലീസ് സ്റ്റേഷനിൽ Jeon jungkook ennu പറഞ്ഞ മതി അവര് എന്നെ contact cheyythu തരും

Gl :: okey sir ☺️

Jk :: okey , എന്നാ പൊക്കോ....

* ഇത് പറഞ്ഞു തിരിഞ്ഞു നടക്കുന്ന jk thante വയറു ഭാഗത്തിന് pain vannu entho ഒഴുകുന്ന പോലെ തോന്നി തിരിഞ്ഞു*

Blood...... അവനെ ആരോ കുത്തി



* ആ കാർ ഇൻ്റെ അകം full black ആയി Street light ilu oru വെള്ള കാർ athra മത്രവേ കാണാൻ കഴിഞ്ഞുള്ളൂ ആ ഏകാന്തതയെ വലിച്ചു കീറി കൊണ്ട് ഒരു അട്ടഹാസം വന്നു ആ കാർ ilu നിന്നും ആ ചിരി ഒന്നായി രണ്ടായി കൂടി കൂടി വന്നു *



HUNTINGWhere stories live. Discover now