Liza :: sir ഞാൻ പോകുവാ നാളെ കാണാം
Jk :: mmmm poo poo
Lisa bye പറഞ്ഞ് പോയി jk ,sb യെ കൂട്ടി നേരെ വീട്ടിലേക്ക് കാർ തിരിച്ചു മഴ കാരണം നേരം എടുത്ത് എങ്കിലും jk വീട്ടിൽ വന്നു പുറത്ത് നല്ല മഴ ആയിരുന്നു കാർ വേഗം പാർക് ചെയ്യ്തു sb jk വീട്ടിൽ കയറാൻ തുടങ്ങി
Night 1:45
Jk pov
എന്തു നാശം പിടിച്ച മഴ ആണ് വേഗം പോയി chim ine കെട്ടി പിടിച്ചു കിടന്നുറങ്ങിയ മതി.... ഇത് എന്താ വാതിൽ തുറന്നു ഇട്ടെക്കുനത് അവളോട് പ്രത്യേകം പറഞ്ഞതാ അടക്കണം വാതിൽ എന്ന് ഈ കോഴികുഞ്ഞ് 😖
*Jk വീടിൻ്റെ അകത്തു കയറി വാതിൽ അടച്ചു മുറി മുഴുവൻ ഇരുട്ട് ആയിരുന്നു മൊബൈൽ വെട്ടത്തിൽ അവൻ സ്വിച്ച് ഓൺ ആക്കി തിരിഞ്ഞു*
മുറിയിൽ എല്ലാം വാരി വലിച്ചു ഇട്ടെകുന്ന് പ്ലേറ്റ് ഗ്ലാസ്സ് clock ellam പൊട്ടി അതിൻ്റെ മുകളിൽ ചോര ഒഴുകി കിടക്കുന്നു ....
Sb വേഗം തൻ്റെ gun എടുത്തു.....
Jk യുടെ മനസ്സിൽ ഭയം ഇരുണ്ടു മൂടിയ നിമിഷംJk :: chimmy ..... Chimmy ......
അവൻ ഓറക്കെ വിളിച്ചു മറുപടി എന്നവണ്ണം min inte മുറിയിൽ കുട്ടിയുടെ കരച്ചിൽ കേട്ടു അവൻ അങ്ങോട്ട് ഓടി കൂടെ sb യും
നേരെ ചെന്ന് ആ മുറിയിൽ കുഴപ്പം ഒന്നും ഇല്ലഞ്ഞത് jk ye ആശ്വസിപ്പിച്ചു അവൻ നേരെ കുഞ്ഞിൻ്റെ തൊട്ടിലിൽ ചെന്ന് നോക്കി
അവര്‍ ഒരു mask um ടെപ് record um മാത്രവേ കിട്ടി ഉള്ളൂ ഇതും കൂടി ആയപ്പോൾ ശെരിക്കും jk യുടെ പിടി വിട്ടു പോയ അവസ്ഥ....
Jk അലറി കരയാൻ തുടങ്ങി
Sb mask തിരിച്ചു നോക്കി അതിൽ
*Your gift is in your garden*
എന്ന ഒരു ലെറ്റർ ഉണ്ടായിരുന്നു അവൻ അത് jk യെ കാണിച്ചു അവരു മഴയിൽ നേരെ ഗാർഡൻ ilu ചെന്നു....
ഇത് പോലത്തെ 20 ബോക്സസ് ആണ് അവിടെ ഉണ്ടായിരുന്നത്
അവിടെ ഉള്ള എല്ലാ box ilum പലതരത്തിലുള്ള danger singnels .... അതിനു ചുറ്റും വലിയ ചെങ്ങളകൾ മുറുക്കി പൂട്ടി 40 താഴുകൾ അതും ഓരോ box inum....
Jk sb പരസ്പരം ഒന്നു നോക്കി
ഗാർഡൻ inodu ചേർന്ന് ഉള്ള വലിയ ഭിത്തി യിൽ
****ONE MISTAKE FROM YOU IS ENOUGH TO TAKE THEIR LIVES ****
Sb വേഗം മറ്റു പൊലീസ് കാരും ആയി ഫോൺ connect ചെയ്യാൻ ശ്രമിച്ചു പക്ഷെ singnels ഒന്നും പോവുന്നതെ ഇല്ലായിരുന്നു ഫോൺ ilu singnels ഒന്നും കിട്ടുനുണ്ടയിരുനില്ല ....
Sb :: sir singnels ഒന്നും കാണിക്കുനില്ല
Jk :: sb നീ നേരിട്ട് ചെല്ല് ബോംബ് സ്ക്വാഡ് ഇനേ ഒക്കെ കൊണ്ടുവാ ഇതില്‍ എന്താ ഉള്ളത് എന്ന് ഒന്നും പറയാൻ പറ്റില്ല എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല 🥺
Sb അവിടുന്ന് നേരെ ഓടി കാർ ilu കയറി പോയി.....
Jk ആ പെട്ടി ഒക്കെ നോക്കി അവിടെ മുട്ട് കുത്തി ആകാശത്തേക്ക് നോക്കി
Jk യുടെ മുൻപിൽ എല്ലാ വാതിലും അടഞ്ഞ നിമിഷം .... മഴയിൽ അവൻ്റെ കണ്ണീരു കലർന്ന് അത് മണ്ണിലേക്ക് ഒഴുകി ....
ഇത് എല്ലാം മറ്റു ഒരാൾക്കും കാണാം ആയിരുന്നു ഒന്നു ........
നാളെ കാണാം bye ..... Like CMT 😁👍👍👍✨👍 💜✨💜✨💜✨💜✨💜
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില്‍ ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????