PART 7

172 24 3
                                    


after 1 month

Jk chim inteyum min min  inteyum മരണം കാരണം വേല്ലാതാ അവസ്ഥയിൽ ആയി .... വീടിൻ്റെ ഉള്ളിൽ കയറി അവൻ വാതിൽ അടച്ചു പിന്നീട് അത് തുറന്നിട്ടില്ല വീട്ടിൽ ആരും അവനെ കണ്ടിട്ടില്ല എപ്പോഴും അവൻ്റെ മുറിയിൽ നിന്നും അലർച്ചയും കരച്ചിലിൻ്റെ ശബ്ദവും കേൾക്കാം ....

(Joon, jini , jk mom and dad )

Achu (tae) :: dada കഴിക്കാം വാ

........

അച്ചു :: dada ഒന്നു സംസാരിക്കുക എങ്കിലും ചെയ്യ് 🥺

...............

അവളു വാതിലിൻ്റെ മുന്നിൽ നിന്ന് പൊട്ടി കരയാൻ തുടങ്ങി

:: മോളെ

അവളുടെ തോളിൽ ഒരു കൈ വന്നു തിരിഞ്ഞു നോക്കിയതും

അച്ചു :: മുത്തശ്ശി വാതിൽ തുറക്കാൻ പറ എനിക്ക് dada യെ കാണണം 😭

Jini :: മോൾ വാ ....

അച്ചു :: മുത്തശ്ശി dada

Jini :: മോൾ വാ....

അച്ചു വലിയ കരച്ചിൽ ആയിരുന്നു....




Time skip after school

Appu :: അച്ചു വാ പോവാം

അച്ചു :: അപ്പു എനിക്ക് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് ഞാൻ അത് കഴിഞ്ഞ് വരാം

അപ്പു :: oh എന്നാ ഞാൻ pova മുത്തശ്ശനെ പറഞ്ഞു വിടാം

അച്ചു :: mm.... അത് വേണ്ട

അപ്പു :: അത് എന്താ ? എന്താ ശെരിക്കും അച്ചു ?

അച്ചു :: അത്.... അത്.... അത് ഒന്നും ഇല്ല പാറുവിൻ്റെ അച്ഛൻ വരും അപ്പോ ഞാൻ അവരുടെ കൂടെ വരാം

അപ്പു :: mmmm....

അപ്പു വേഗം തന്നെ നടന്നു .... നടന്നു അകന്നിട്ടും തിരിഞ്ഞു ഒന്നു നോക്കി
അവിടെ അച്ചു ഇല്ലായിരുന്നു തിരികെ അച്ചു ക്ലാസ്സ് ilu കയറി പോയി കാണും എന്ന് വിചാരിച്ചു അപ്പു നടന്നു....







അച്ചു :: മിത്ത് ഏട്ടാ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ?

മിത്ത് :: പിന്നെ നമ്മൽ പ്രേമിക്കാൻ തുടങ്ങിയിട്ട് 1 month ആയി but ithu വരെ സ്വന്തം പെണ്ണിനെ ഉമ്മ പോലും വെച്ചിട്ടില്ല എന്ന് പറഞ്ഞാല്

HUNTINGWhere stories live. Discover now