Achu ഉറക്കത്തിൽ നിന്നും ഞട്ടി ഉണർന്നു ചുറ്റും നോക്കി ഒന്നു ശ്വാസം വലിച്ച് വിട്ടു ബാൽക്കണി യില് പോയി നിന്നു....
അച്ചു ഓർമകൾക്ക് വഴുതി വീണു
Flash back____
🤡 :: നിനക്ക് മിത്ത് ine അറിയില്ലേ ?
അച്ചു :: mm
:: അവൻ നിൻ്റെ ആരാ?
അച്ചു ഒന്നും കൂടി chim inte അടുത്തേക്ക് നീങ്ങി ഇരുന്നു
:: ചോദിച്ചത് കേട്ടില്ലേ ?
അച്ചു :: boy....boy..fr.. boyfriend
:: 😂 നിനക്ക് ഞാൻ ഒരു കാഴ്ച കാണിച്ചു തരാം
അയാള് ഫോൺ എടുത്തു മാറി നിന്ന് call cheyythu പിന്നെ അവരുടെ അടുത്ത് വന്നു video call ചെയ്യ്തു
അച്ചു :: മിത്ത് ഏട്ടാ
അവളുടെ ശബ്ദം പതറി
:: നോക്ക് നോക്ക് നിൻ്റെ സ്വന്തം boyfriend ആണ് മറ്റൊരു പെണ്കുട്ടിയും ആയി കിടക്ക പങ്കിടുന്നത്,😂....
അച്ചു കരയാൻ തുടങ്ങി
അച്ചു :: ഇത് സത്യം അല്ല ....
:: ഈ മുറിയുടെ നേരെ ചെല്ലുമ്പോൾ വലത്തോട്ട് തിരിഞ്ഞാൽ അവിടെ ഒരു മുറി ഉണ്ട് അവരു അവിടെ ഉണ്ട് വേണെങ്കിൽ നിനക്ക് പോയി live ആയി കാണാം ....
അവളു അവിടുന്ന് ഓടി കൊറേ സെല്ലുകൾ (ഭ്രാന്ത് ആശുപത്രി സെൽ) അവളു ഓടി താണ്ടി മുറിയുടെ വാതിൽ വിറയ്ക്കുന്ന കൈ പിടിച്ചു തുറന്നു
Dr .room എന്നു എഴുതി വെച്ച ആ മുറി തുറന്നു അകത്തു കയറി....
⚠️⚠️⚠️⚠️
അവളു കണ്ടത് തൻ്റെ boyfriend മറ്റൊരു കുട്ടിയും ആയി n*k ആയി കിസ്സ് ചെയ്യുന്നു ....
അച്ചു വിറക്കുന്ന ശബ്ദം ആയി വിളിച്ചു *മിത്ത്* അവൻ സൗണ്ട് കേട്ടു തിരിഞ്ഞു നോക്കി....
മിത്ത് :: അച്ചു .... Baby.... നീ വിചാരിക്കുന്നത് പോലെ അല്ല ഞാൻ
അച്ചു :: എന്ത് അല്ലെന്ന് ? ഞാൻ എൻ്റെ കണ്ണുകൊണ്ട് കണ്ടു കൊണ്ട് ഇരിക്കുന്നത് അല്ലേ ? എന്നിട്ട് നാണം ഇല്ലാതെ ശേ 🥺😤
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില് ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????