part 12

138 22 6
                                    









Jini :: ഇതു ആരാ ഈ നേരത്ത് ?


Jini clock ilu നോക്കി 12:30 ചെന്ന് വാതിൽ തുറന്നു





Jini :: 😮 എന്താ? എന്താ? പോലീസ് മുഴുവൻ ഉണ്ടല്ലോ എന്താ കാര്യം joonicha





Jini യുടെ വിളികേട്ടു joon, അപ്പു എല്ലാവരും വന്നു കൂടെ അച്ചുവും അവരെ കണ്ടതും അച്ചു പേടിച്ചു എന്നാലും അവിടെ തന്നെ നിന്നു

ശേഷം പോലീസ് അച്ചുവിന് നേരെ നടന്നു അച്ചു പേടിച്ച് പുറകോട്ടു നടക്കാൻ തുടങ്ങി....



അവിടേക്ക് soobin വന്നു




Sb :: കൊച്ചിനെ പേടിപ്പികതേ


ആ പോലീസുകാരൻ അച്ചുവിൻ്റെ തന്നെ നോക്കി നിന്നു അച്ചു അയാളുടെ കണ്ണിൽ നിക്കിയതെ ഇല്ല പോലീസുകാരൻ അവളെ തന്നെ നോക്കിനിന്നു അവളിലെ പരുങ്ങലും വിറയലും അവൻ ശ്രദ്ധിച്ചു ....







പോലീസ് :: കുട്ടി എന്തിനാ പേടിക്കുന്നത് ?




Sb :: sahadevan താൻ എന്തിനാ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത് ?




Sn :: sorry sir ,




Sb :: mole അച്ഛനെ വിളിക്കുമോ ?






അപ്പു :: അച്ഛൻ പുറത്ത് വരില്ല uncle



Sb :: ഞാൻ ചെന്നു വിളിക്കാം





അങ്ങനെ sb jk യുടെ മുറിയിലേക്ക് നടന്നു ചെന്നു വാതിലിൽ മുട്ടി ....






Jk :: എന്തിനാ അമ്മ എപ്പോഴും എന്നെ ശല്യം ചെയ്യുന്നത് ?



Sb :: sir , ഇതു ഞാൻ ആണ് soobin




Jk :: എന്താ soobin ?




Sb :: sir, അതു




Jk :: എന്താ ?




Sb :: sir, ആദ്യം ഈ മുറി ഒന്നു തുറക്ക്


Jk :: എന്തിനാ ?





Sb :: plz SIr, അത്യാവശ്യം ആണ് sir inu വലിയ news ആണ് ഇത് plzz sir






Jk വന്നു മുറിയുടെ വാതിൽ തുറന്നു







Sb :: എന്തു കോലം ആണ് sir ഇതു ?




Jk യുടെ മുടി ആകെ വളർന്നു താടി മുടി ഒക്കെ വളർന്നു കണ്ണിനു താഴെ കറുത്ത പാടുകൾ വന്നു ....






HUNTINGWhere stories live. Discover now