രാവിലെ 6:30 ____
Jk :: ഇതു വരെ ഒന്നും സംഭവിച്ചില്ല ഇനി ഒന്നും സംഭവിക്കാൻ പോകുന്നു ഇല്ല
Sb :: sir, പക്ഷേ
Jk :: നിൻ്റെ പേടി എനിക്ക് മനസ്സിലാകും
Jini :: നിങ്ങളു സംസാരിച്ച് ഇരിക്ക് ഞാൻ ചായ ഉണ്ടാക്കാം
അങ്ങനെ jini ചായ ഇടാൻ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു ശേഷം പത്രം എടുക്കാൻ പുറത്തേക്ക് ഇറങ്ങി ....
ഗേറ്റ് inte അടുത്ത് ചെന്ന് പത്രം എടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങി അകത്തു കയറി joon inu പത്രം കൊടുത്തു നേരെ അടുക്കളയിലേക്ക്
Jini ചായ കുടിച്ച പാത്രം ഒക്കെ കഴുകാൻ ടാപ്പ് open ചെയ്യ്തു വെള്ളം വരുന്നില്ല ....
Jini :: ഇതു വെല്ലാത്ത കഷ്ട്ടം തന്നെ ഇപ്പൊ ഇത് എന്ത് പറ്റിയത് ആണ് ? എന്ത് പറ്റിയാലും എൻ്റെ മോൻ കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങടെ കൂടെ fud കഴിക്കാൻ പോകുന്നത് അത് കൊണ്ട് തന്നെ എനിക്ക് ടാപ്പെ നിന്നെ നോക്കി നിൽക്കാൻ സമയം ഇല്ല പണ്ട് കാലത്ത് നീ ഇല്ലാത്ത കാലത്ത് മനുഷ്യൻ വെള്ളം കോരുക ആണ് ചെയ്തത് ഞാനും ഇന്ന് അങ്ങനെ ചെയ്യാം എന്നെ തോൽപിക്കാൻ ആവവില്ല da പൈപ്പെ നിനക്ക്
അതും പറഞ്ഞു jini ഒരു കുടവും എടുത്ത് നേരെ തൊട്ടി കയറും എടുത്ത് കിണറിന് അടുത്ത് ചെന്നു....
Jini :: തൊട്ടിയും കയറും ഒക്കെ നേരത്തെ ഇട്ടു വെച്ചേക്കുവാണോ ഇതു ആര് ഇട്ടു വെച്ച് ? ഞാൻ ഇട്ടില്ലല്ലോ ? ജോലിക്കാർ വേല്ലതും വെച്ചത് ആകും
എന്നും പറഞ്ഞു jini കിണറ്റിൻ അകത്തു കിടക്കുന്ന കയർ വലിക്കാൻ തുടങ്ങി....
Jini :: ഇതു എന്താ നല്ല ഭാരം ഉണ്ടെല്ലോ
അവളു അത് വലിച്ചു പുറത്തേക്ക് ഇട്ടു
Jini :: ഇതു എന്താ trash bag ഒക്കെ കിണറ്റിൻകരയിൽ ?
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില് ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????