PART 04

215 25 1
                                    

Chim :: no....

🤡 :: Cool baby doll

Chim :: എൻ്റെ കുഞ്ഞ്....

🤡 :: ഞാൻ ഇതിനെ ഒന്നും ചെയ്യില്ല

Chim :: എൻ്റെ കുഞ്ഞു.... കുഞ്ഞിനെ താ....

🤡 :: നിനക്ക് കുഞ്ഞിനെ വേണോ നിൻ്റെ husband ine വേണോ?

Chim oru നിമിഷം പിറകോട്ട് വലിഞ്ഞു ഒന്നു അവളുടെ ജീവൻ മറ്റൊന്ന് ജീവിതം ഏതു തിരഞ്ഞു എടുക്കും

🤡 :: ആഹാ my baby ഇങ്ങനേ ഷോക്ക് ആയി നിക്കതെ കാര്യം പറ * ഒന്നും കൂടി ആ കത്തി min inte കഴുത്തിൽ ഉറപ്പിച്ചു അവൻ പറഞ്ഞു *

* റൂം ilottu കേരാൻ പോയ chim ine പുറകിന്ന് ആരോ വലിച്ചു എറിഞ്ഞു step inte മുകളിൽ നിന്നും അവൾ ഉരുണ്ട് ഉരുണ്ട് വീണു*

Chim :: Ahaaaaa * നെറ്റി പൊട്ടി ചോര ഒഴുകി അവളുടെ കണ്ണുകൾ അടഞ്ഞും തുറന്നും അവശയായി ബോധം പോകുന്ന അവസ്ഥയിൽ ആയി അവൾ*

Chim pov
****----****

എൻ്റെ കണ്ണിൽ ഇരുട്ട് കേറുന്ന് കർത്താവേ എൻ്റെ കുഞ്ഞ് എൻ്റെ jk

* അവളുടെ ബോധം മറഞ്ഞു *






Time 12:25

Jk Office

Jk :: so ഒരാള് അയാളെ കണ്ടിട്ടുണ്ട്

Sb :: yes ,sir

Jk :: അയാളെ വിളിക്ക്

Sb :: okey sir

* അങ്ങനെ sb ഒരാളെ വിളിച്ചോണ്ട് വന്നു jk യുടെ മുൻപിൽ നിർത്തി*

Jk :: hlo.... നിങ്ങടെ name?

:: Hlo sir my name lisa

Jk :: okey ,lisa നിങ്ങള് എന്താണ് ശെരിക്കും കണ്ടത് ? കണ്ടത് ഇവരെ ആണെന്ന് എന്താ ഉറപ്പ് മറ്റ് ആരെങ്കിലും ആയിരിക്കില്ല എന്ന് എന്താ ഉറപ്പ് ?

Lisa :: മറ്റാരും അല്ല ഞാൻ കണ്ടതാ

Jk :: എന്താ നിങ്ങൽ ശെരിക്കും കണ്ടത് എന്ന് ഒന്നു വിവരിക്കവോ ?

Lisa :: sir , ഞാൻ ഇവിടെ p.m clg ilu 3Rd year പഠിക്കുവാണ് കഴിഞ്ഞ thu day ഞാൻ എൻ്റെ നാട്ടിൽ പോയി തിരിച്ചു വരുമ്പോ....

ഫ്ലാഷ് back

ഫ്ലാഷ് back

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HUNTINGWhere stories live. Discover now