Breaking news
Nr :: പ്രധാന വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം ഇപ്പൊൾ കിട്ടിയിരിക്കുന്ന വാർത്ത .... നാടിനെ ഭയത്തിൽ ആഴുതി പെണ്കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന Psycho killer പിടിയിൽ ആയിരിക്കുക ആണ്.... ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ നമ്മുടെ reporter nikesh ചേരുന്നു....
Nr :: പറയൂ നികേഷ് കേൾക്കമോ ?
Rp :: കേൾക്കാം .... അതെ നാടിൻ്റെ വിറപ്പിച്ച psycho killer ഇന്നു വൈകുന്നേരം 4:00 മണി യോടെ പിടിക്ക പെട്ടിരിക്കുക ആണ് si jhop inte നേതൃത്വംത്തിൽ ഉള്ള പൊലീസ് group ആണ് അയാളെ പിടി കൂടിയത് നേരത്തെ കേസ് അന്വേഷിച്ച Jungkook inu case ine കുറിച്ച് ഒരു സൂചന പോലും ഇല്ലായിരുന്നു എന്നൽ കേസ് എടുത്ത് മണിക്കൂരുകൾക്ക് ശേഷം jhop കേസ് തിലിയിച്ചിരിക്കുക ആണ് ഇവിടെ നമുക്ക് jungkook inte കഴിവ് കേടും jhop inte കഴിവും കാണാൻ കഴിയും .... Jungkook inte ആദ്യ ഭാര്യ ഉപേക്ഷിച്ച് jhope inte കൂടെ പോയതും ഇത് പോലെ jungkook inte കഴിവ് കെടന്നു പറഞ്ഞു troll inte മഴ ആണ് ippol സോഷ്യൽ മീഡിയിൽ
Jini :: എൻ്റെ joon ഏട്ടാ നിങ്ങള് ആ TV ഒന്നു off ആക്കി വെക്കു
Joon :: oh jini ആ പട്ടി യുടെ മുഖം ഒന്നു കാണട്ടെ എൻ്റെ min ineyum chim ineyum കൊന്നു തിന്നവൻ അല്ലേ
Jini :: എന്നെ അത് ഒന്നും ഓർമിപ്പികല്ലെ joon ഏട്ടാ ഓർക്കുമ്പോൾ അവനെ പോയി പച്ചക്ക് കത്തിക്കാൻ തോന്നും
Joon :: 😡 ഇങ്ങനെ ഉള്ളവനെ ഒക്കെ കത്തിക്കുക അല്ല വേണ്ടത് ഓരോ അവയവതിനും വേദന എടുപ്പിച്ചു ഇഞ്ച് ഇഞ്ച് ആയി ചാവതെ ചാവണം....
Jini :: നീ ഇതു എങ്ങോട്ടാ അച്ചു ?
അച്ചു :: അത് ..അച്ഛമ്മ അത് എനിക്ക് ഡാൻസ് ..ഡാൻസ് പ്രാക്ടീസ് ഉണ്ട് മീനുവൻ്റെ വീട്ടിൽ
Jini :: വേഗം വരണം താമസികരുത്
അച്ചു :: ഇല്ല bye അച്ചമ്മെ അച്ചച്ച
Achu പോകുന്നതും നോക്കി നിന്ന jini
Jini :: എനിക്ക് എന്തോ പേടി ആവുന്നു അരുതാത്തത് എന്തോ നടക്കാൻ പോവുന്ന പോലെ
Joon :: നീ അത് വിട് dhe നോക്ക് അവൻ്റെ മുഖം കാണിക്കുന്നില്ല ....
YOU ARE READING
HUNTING
Fanfiction..... ഒരു പോലീസ് ഓഫീസർ ആയ jk valiya oru കേസ് അന്വേഷണതില് ആണ്.... jk അന്വേഷിക്കുന്നത് ഒരു സൈക്കോ കൊലപാതകിയെ ആണയെങ്കിലോ????