MY TEACHER💜💚 (1/2)

2.1K 92 381
                                    

ഇതൊരു taekook oneshot ആണ് lovestory between a  teacher & Student.





















______________________________________

HYBE MBA COLLEGE
TIME: 9 AM

HYBE MBA COLLEGETIME: 9 AM

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.













(Tae as Shiva)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Tae as Shiva)


ശിവ കോറിഡോറിലൂടെ നടന്നു ക്ലാസിൽ എത്തി നേരെ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയ സഞ്ചുവിന്റെ അടുത്തേയ്ക്ക് പോയി അവന്റെ തലക്കിട്ട്‌ ഒരു കൊട്ട് കൊടുത്തു.

Sanju- Aahhh എന്താടാ പ്രാന്ത😖😣.

Sanju- Aahhh എന്താടാ പ്രാന്ത😖😣

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Jimin as Sanjay)




Shiva- എന്താടാ എന്നെ വിളിക്കാതെ വന്നത്, atleast ഒരു call എങ്കിലും ചെയ്ത് പറഞ്ഞൂടായിരുന്നോ ഞാൻ ഇത്രേം നേരം നിന്നെ കാത്ത് നിൽക്കുമായിരുന്നോ?😑

BTS SHOTS💕Where stories live. Discover now