Professor Husbands💕(2/2)

794 81 173
                                    

















______________________________________

അങ്ങനെ പിന്നെ ഓണതിന്റെ തലേന്ന് അവർ ശരത്തിന്റെയും ജനകിയുടെയും വീട്ടിൽ പോയി. അവിടെ ആണ് അവർ എല്ലാം പരിപാടികളും ആലോഷിക്കുന്നത്.

തറവാട്ടിൽ എത്തി...

നാലു കൊച്ച് മക്കളും വന്നതിന്റെ സന്തോഷത്തിൽ ആണ് മുത്തശ്ശി

Nandu- മുത്തശ്ശി. *Hug her*

Muthasi- എന്റെ കുട്ടി വന്നോ🥰?

Rishi- മുത്തശ്ശിയുടെ favourite കൊച്ചു മോൻ വന്നിരിക്കുന്നു😌 അങ്ങോട്ട് മാറാടി മുയലെ😏. *thalakkitt kottunnu*

Nandu- ഞാനാ മുത്തശ്ശിയുടെ favourite 😏.

Rishi- അല്ല ഞാനാ😤.

Nandu- ഞാനാ😠.

Muthasi- ഓഹ് മതി നിർത്തിക്കെ രണ്ടും😑 നിങ്ങൾ രണ്ടും അല്ല ഇവരാ എന്റെ favourite. *point at yoonmin*

Taekook- Oh😒😒😒.

All- *Laughs*














Next Day.

രാവിലെ തന്നെ എല്ലാവരും എഴുന്നേറ്റ് കുളിച്ച് കുടുംബ ക്ഷേത്രത്തിൽ പോകാൻ റെഡി ആവുകയാണ്. എല്ലാവരും ഒരുങ്ങി വന്നു.

Janaki- നന്ദു വന്നില്ലല്ലോ.

Hema- തമ്പുരാട്ടി ഇനി ഏതു നേരത്ത് വരാന ഒരുങ്ങി കെട്ടി.

Vidhya- അവൾ വരട്ടെ അമ്മെ

Vidhya- അവൾ വരട്ടെ അമ്മെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇതാണ് വിദ്യയുടെ look)

Muthasi- എന്നാ ഒരു കാര്യം ചെയ്യ നമുക്ക് അങ്ങോട്ട് നടക്കാം ഇവർ നാലുപേരും കൂടി വന്നോളും.

Sharath- അതിനോട് ഞാൻ യോജിക്കുന്നു.

Jayan- എന്ന വാ നമുക്ക് നടക്കാം.

BTS SHOTS💕Where stories live. Discover now