Regret💜💚(2/3)

515 52 44
                                    




















______________________________________





Tae- Abort it kookie, we aren't keeping the baby.


അവൻ പറഞ്ഞ വാക്കുകൾ ഒരു നിമിഷം കൊണ്ട് kookieyude ഹൃദയം തകർത്തു കളഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അവളവനെ നോക്കി.


Kookie- W..why? *tears*

why? *tears*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





Tae- നിനക്ക് നന്നായിട്ടറിയാം kookie ഞാൻ എന്തുകൊണ്ടാണ് ഇത് പറയുന്നത് എന്ന്, നമുക്ക് ഇൗ കുഞ്ഞിനെ വേണ്ട please i am sorry.



A pool of tears escaped from his eyes like a water fall.






Kookie- ഇച്ഛാ നമുക്ക് ഇതിനെ പറ്റി നാളെ സംസാരിക്കാം hmm? ഒറ്റ രാത്രി കൊണ്ട് എടുക്കേണ്ട തീരുമാനം അല്ല ഇത്, we will try trust me.





Tae- എന്താ kookie നിനക്ക് പറഞ്ഞ മനസ്സിലാവാത്തത്, just think about it from my place, it's not good it's not safe try to understand please. *tears*





Kookie- ഒന്നും സംഭവിക്കില്ല ഇച്ഛാ നമ്മൾ ഒരുമിച്ച് ഉള്ളിടത്തോളം കാലം ഒന്നും പറ്റില്ല.





Tae- *shakes head vigorously* ഇല്ല kookie ഭാവിയിൽ എന്ത് സംഭവിക്കും എന്ന് നമുക്ക് ഇപ്പൊ പറയാൻ പറ്റില്ല, ഞാൻ അവരെ പോലെ ആകില്ല എന്ന് എന്താ ഉറപ്പ്, ഒരിക്കലും ഞാൻ അനുഭവിച്ചത് പോലെ എന്റെ മക്കൾ കടന്നു പോകരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട് അതുകൊണ്ടാ ഞാൻ പറയുന്നത് നമുക്ക് ഇത് വേണ്ട. ഞാൻ അവരെ പോലെ നിങ്ങളെ ഉപദ്രവിച്ചാലോ? എനിക്ക് പേടിയാ അങ്ങനെ ഒക്കെ സംഭവിച്ചാൽ i cant forgive my self for hurting you both. *sobs*



 *sobs*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BTS SHOTS💕Where stories live. Discover now