His Arranged wife💚💜(2/3)

726 82 163
                                    










______________________________________

മഹേഷിന്റെ അനിയൻ മാധവ് ഒരു ഡോക്ടർ ആണ് അതുകൊണ്ട് അയാൾ ആണ് സിത്തുവിനേ ചെക്ക് ചെയ്യുന്നത്....

Madhav- ഒന്നും പേടിക്കാൻ ഇല്ല സിത്തു പ്രഗ്നന്റ് ആണ്☺️.

All- 🥺😍🤩.

Siddhu- അളിയാ🤩🤩 congrats.

Ram- Thanks da🥺😁.

Devu- ഈശ്വര നീ എന്റെ മോൾടെ പ്രാർത്ഥന കേട്ടല്ലോ സന്തോഷം ആയി🥺.

Ammayi- ഇനിയും എന്തിനാ ദേവു വിഷമിക്കുന്നത് ദൈവം അങ്ങനെ ഒന്നും ഒരാളെയും കൈവിടില്ല😊.

Cheriyamma- 🥴🥴🥴🥴.

Ammayi- എല്ലാം കയറി വന്ന പെണ്ണിന്റെ ഐശ്വര്യം ആണ്.

അപ്പോഴാണ് എല്ലാവരും മാളുവിന്റെ കാര്യം ഓർക്കുന്നത്....

Ammayi- അല്ല കൊച്ച് എവിടെ?

Cheriyamma- 🤭 കാൽ എടുത്ത് വെക്കുന്നതിന് മുമ്പ് അല്ലേ ഇതൊക്കെ സംഭവിച്ചത് അവൾ അവിടെ തന്നെ നിൽപ്പുണ്ട്🤭.

Siddhu- 😳😳😳.

Ammayi- ഈശ്വര അതിനെ അകത്തേക്ക് കയറ്റിയില്ലേ നീയും?

Cheriyamma- ഞാൻ എന്തിനാ കെട്ടുന്നത് സ്വന്തം അമ്മായി അമ്മയ്ക്കും ഭർത്താവിനും അവളെ വേണ്ടാതെ അവിടെ നിർത്തി പോന്നത് അല്ലേ?

Siddhu- ഇതിനുള്ള മറുപടി ഞാൻ വന്നിട്ട് പറഞ്ഞു തരാം.

സിദ്ധു പിന്നെ അവിടെ നിന്നില്ല പുറത്തേക്ക് പോയി.

Devu- ഈശ്വര എന്റെ കുട്ടി🥺.

ദേവു വേഗം എഴുനേറ്റു അവന്റെ പുറകെ പോയി.

Ammayi- വല്ലാത്തൊരു ജന്മം തന്നെ😑😤.

Cheriyamma- 😏😏.

സിദ്ധുവും ദേവുവും പുറത്ത് ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമായി പുറത്ത് അവൾക്ക് നൽകിയ വിളക്കും പിടിച്ച് അവിടെ നിൽക്കുന്ന മാളുവിനെ ആണ് അവർ കണ്ടത്.

സിദ്ധു അവളുടെ അടുത്തേക്ക് പോയി നിന്നു എന്താ പറയാണ്ടത് എന്ന് അവനു അറിയില്ല ചെയ്തത് വളരെ മോശമായി പോയി എന്ന് അവനു അറിയാം.

BTS SHOTS💕Where stories live. Discover now