I Have Fallen in love with you💜💚

1.1K 70 173
                                    



























______________________________________

📲📲📲📲📲📲

🎶🎶നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ...
ശിലയായി നിന്നിടാം...
നിന്നെ നോക്കീ...
യുഗമേറെയെന്റെ കൺ...
ചിമ്മിടാതെ...
എൻ ജീവനേ...🎶🎶

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ വെച്ചിരുന്ന ഫോൺ അവൻ എടുത്ത് ചെവിയിൽ വെച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ വെച്ചിരുന്ന ഫോൺ അവൻ എടുത്ത് ചെവിയിൽ വെച്ചു.


???- Hello. *Sleeping voice*


???- എടാ പൊട്ടാ നീ ഇതുവരെ എഴുന്നേറ്റില്ല🙄?


???- Mm എഴുനേറ്റു. *mumbles*

???- കിച്ചു നിനക്ക് എത്ര മണിക്ക ഇന്ന് ഇന്റർവ്യൂ? എന്നിട്ടാണോ നീ ഇങ്ങനെ കിടന്നുറങ്ങുന്നത്😤.


Kichu- എന്റെ പൊന്ന് ആമിസെ ഞാൻ എഴുനേറ്റു പോരെ😁?



Aami- *chuckled* പോ ചെന്ന് റെഡി ആവ്‌ സമയം കളയണ്ട hmm?


Kichu- Vokey🙂.


Aami- Ahh പിന്നെ ആ blue shirt ഇട്ടാൽ മതിട്ടോ😁. എന്നിട്ട് എനിക്ക് ഫോട്ടോ അയച്ചു തരണം ok?


Kichu- Mm😅.

Aami- പിന്നെ എല്ലാം എടുത്ത് വെച്ചില്ലെ🤔?


Kichu- വെച്ചു പെണ്ണേ 😁.



Aami- എന്നാ ശെരി എന്റെ മോൻ റെഡി ആയി പോകാൻ നോക്ക് 9 മണിക്ക് അല്ലേ ബസ്.



Kichu- റെഡി ആയി കഴിഞ്ഞിട്ട് ഞാൻ വിളിക്കാം.



Aami- Ok. *call cut*




അവൻ കോൾ കട്ട് ചെയ്തിട്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു and his eyes fall on a frame that hang on the wall. A smile formed in his lips.

BTS SHOTS💕Where stories live. Discover now