Destiny❤️

861 58 8
                                    

This is for you JeonaEdwin1

______________________________________

______________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Arun.

???- അഞ്ചുവർഷത്തെ കാത്തിരിപ്പ് ആണെന്ന് അറിയാം എന്നാലും ഒരു മയത്തിൽ ഒക്കെ കാര്യങ്ങൽ ചെയ്യണേ മോനെ അരുണെ😆?

Arun- ഡാ ശ്യാമെ ഇൗ മുട്ടു കൈ മടക്കി ഒന്നങ്ങു തരും ഞാൻ വീട്ടിൽ പോകാൻ നോക്കട😏.

Arun- ഡാ ശ്യാമെ ഇൗ മുട്ടു കൈ മടക്കി ഒന്നങ്ങു തരും ഞാൻ വീട്ടിൽ പോകാൻ നോക്കട😏

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Shyam.
His Best friend.

Shyam- എന്നാ ശേരിയെട ഞാൻ നാളെ വരാം.

Arun- വേണം എന്നില്ല🥴.

Shyam- നീ പോടാ ഞാൻ വരും😌.

ശ്യാം യാത്ര പറഞ്ഞ് അവിടെ നിന്നും പോയി. അരുൺ നേരെ അവന്റെ റൂമിലേക്ക് ചെന്നു. അവിടെ കട്ടിലിൽ പുറത്തേക്ക് നോക്കി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അവൻ വാതിൽ അടച്ച് കുറ്റി ഇട്ടു.

വാതിൽ അടക്കുന്ന സൗണ്ട് കേട്ടതും അവൾ അവനു നേരെ എഴുനേറ്റു.

വാതിൽ അടക്കുന്ന സൗണ്ട് കേട്ടതും അവൾ അവനു നേരെ എഴുനേറ്റു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BTS SHOTS💕Where stories live. Discover now