Misunderstanding💔 (2/2)

621 67 101
                                    
























______________________________________



അത്രയും പറഞ്ഞു നിറുത്തി അവളൊന്നു ദീർഘ ശ്വാസം വിട്ടു....

ആൽഫി അവളുടെ കണ്ണുകളിലെ ആഴത്തിൽ ഉള്ള വേദന മനസ്സിലാക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആൽഫി അവളുടെ കണ്ണുകളിലെ ആഴത്തിൽ ഉള്ള വേദന മനസ്സിലാക്കി...


Alphy- I am sorry ഞാൻ നിന്നെ പഴയ കാര്യങ്ങൽ ഓർമിപ്പിച്ച് വേദനിപ്പിച്ചു അല്ലേ?

Jiya- അന്ന് നടന്നതിൽ കൂടുതൽ വേദന ഒന്നും ഇനി എനിക്ക് വരാൻ ഇല്ല ആൽഫി 🙂.

Alphy- പിന്നീട് എന്ത് സംഭവിച്ചു.

Jiya- അതിന് ശേഷം എനിക്ക് അവളോട് സംസാരിക്കാൻ തന്നെ ഒരു തരം മടി ആയിരുന്നു. അവരെ ഒന്നിച്ച് കാണുമ്പോൾ എന്റെ ഉള്ളിൽ ആരോ കുത്തി വലിക്കുന്ന വേദന പലപ്പോഴും തോന്നിയിട്ടുണ്ട്.

Alphy-

Jiya- എങ്ങനെ എങ്കിലും അവിടെ നിന്നും ഒന്ന് മാറണം എന്ന് വിചാരിച്ചു നിന്നപ്പോൾ ആണ് എനിക്ക് UK ഏജൻസിയിൽ നിന്നും ഒരു കോൾ വരുന്നത്.

Alphy-

Jiya- നാട്ടിൽ നിന്നും മാറാൻ ഉള്ള ഒരു ചാൻസ് ആയി ഞാൻ ഇതിനെ കണ്ട് പിന്നെ പപ്പയെ കൊണ്ട് ഇവിടെ അപ്ലൈ ചെയ്യിപ്പിച്ച് വിസ വന്നതിനു ശേഷം ആണ് ഞാൻ മമ്മിയോടും അവളോടും ഇതിനെ കുറിച്ചു പറഞ്ഞത്.

Alphy-

Jiya- മമ്മി ആദ്യം കുറച്ച് വാശി കാണിച്ചെങ്കിലും പിന്നെ എന്റെ ആഗ്രഹം ഇത് ആയത് കൊണ്ട് പിന്നെ സമ്മതിച്ചു.

Alphy- അപ്പോ jina?

Jiya- കുറെ ദിവസങ്ങൾക്ക് ശേഷം അന്ന് ഞാൻ ഇങ്ങോട്ട് വരുന്ന ദിവസം അവൾ എന്റെ അടുത്ത് വന്നു.










ഫ്ലാഷ് ബാക്ക്.......


Jiya അവളുടെ ബാഗ് ഒക്കെ എടുത്തു വെക്കുന്ന സമയത്ത് jina അങ്ങോട്ടേക്ക് വന്നു.

BTS SHOTS💕Where stories live. Discover now