Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹൈബിന്റെ ഗേയ്റ്റും വാരന്തയും ഒക്കെ നിറയെ പെൺപിള്ളേർ നിറഞ്ഞു നിൽക്കുകയാണ് waiting for two specific boys....
Boys എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും അവിടെ പഠിക്കുന്ന ആൺ പിള്ളേർ ആണെന്ന്, എന്നാൽ നിങ്ങൾക്ക് തെറ്റി അവർ പഠിക്കുന്ന പിള്ളേർ അല്ല പഠിപ്പിക്കുന്ന ടീച്ചേഴ്സ് ആണ്. Yes they are professors....
അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ഒരു Black BMW ആ ഗേയ്റ്റിനു മുന്നിലേക്ക് വന്നു നിന്നു, അതിൽ നിന്നും രണ്ട് പെർ ഇറങ്ങി വന്നു. ഫിലിം നായകന്മാരെ കണ്ട പോലെ അവിടെ ഉള്ള പെൺകുട്ടികൾ മുഴുവൻ അവർക്ക് ചുറ്റും കൂടി.
And here comes our heros...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Arjun (Jimin) 27 years old English professor.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.