Misunderstanding💔 (1/2)

851 50 125
                                    





















______________________________________

@UK

തന്റെ ഡ്യൂട്ടിയും രൗണ്ട്സും ഒക്കെ കഴിഞ്ഞ് അവൾ ക്യാബിനിലേക്ക് നടന്നു, എന്നിട്ട് അവളുടെ ബാഗും ഫോണും ഒക്കെ എടുത്തു അവൽ പുറത്ത് ഇറങ്ങി....

അവളുടെ ക്യാബിന്റെ പുറത്തുള്ള ഡോറിൽ ഒരു ബോർഡ് ഉണ്ടായിരുന്നു.

DR. JIYA THOMAS
MBBS, NEUROSURGEON

 JIYA THOMASMBBS, NEUROSURGEON

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


So this is doctor Jiya Thomas...

ആളൊരു ആലപ്പുഴക്കാരി ആണ്...

Time 6 pm...

ഹോസ്പിറ്റലിൽ നിന്നും അവൾ നേരിട്ട് വന്ന് കയറിയത് ഒരു കഫേയിലേക്കാണ്. ഒരു കോഫി ഓർഡർ ചെയ്ത് അവൾ അവിടെ ഉള്ള ഒരു ടേബിളിൽ ഇരുന്നു. പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട് അവൾ പുത്തേക്ക് നോക്കി ഇരുന്നു അപ്പൊ അവളുടെ നേരെ ഒപ്പോസിറ്റ് ഒരാൾ വന്നിരുന്നു.

 പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട് അവൾ പുത്തേക്ക് നോക്കി ഇരുന്നു അപ്പൊ അവളുടെ നേരെ ഒപ്പോസിറ്റ് ഒരാൾ വന്നിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alphy
Her friend and colleague.

ആൽഫിക്ക് ജിയയോട് ചെറിയ ഒരു ക്രഷ് ഒക്കെ ഉണ്ട്.

Alphy- ഇന്ന് ഡ്യൂട്ടി നേരത്തെ കഴിഞ്ഞോ?

Jiya- ആഹ് കഴിഞ്ഞു നിനക്ക് നൈറ്റ് ഡ്യൂട്ടി അല്ലേ?

BTS SHOTS💕Where stories live. Discover now