His Arranged Wife💚💜(1/3)

1.2K 77 150
                                    

ഇതൊരു സിംപിൾ arranged love marriage story ആണ്.

















______________________________________

@NEWYORK
TIME- 7 PM.

Devu(yoongi) & Mahesh(Jin)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Devu(yoongi) & Mahesh(Jin)















Devu- മഹി ഏട്ടാ ഏട്ടത്തി വിളിച്ചിരുന്നു.



Mahi- എന്ത് പറഞ്ഞു.





Devu- ഒരു പെൺകുട്ടിയെ കണ്ടൂ എന്നാ പറഞ്ഞെ അവിടെ അടുത്ത് തന്നെ ഉള്ളത ആണെന്ന് മറ്റെ ആ ദേവി ക്ഷേത്രം ഇല്ലേ അതിന്റെ അടുത്ത് ആയിട്ട്.




Mahi- ആണോ.




Devu- നല്ല കുട്ടി ആണെന്ന കേട്ടത് ഡിഗ്രീ വരെ പഠിച്ചിട്ടുള്ളു. അതിന്റെ വീട്ടിലെ അവസ്ഥ മോശം ആയത് കൊണ്ട് പഠിത്തം നിർത്തി അത്രേ.




Mahi- ഒഹ്.




Devu- എന്തായാലും ഏട്ടത്തി ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് അത് കണ്ടിട്ട് തീരുമാനിക്കാം അല്ലേ ഏട്ടാ?😊




Mahi- മ്മ്‌ അതു മതി☺️.





*കീ കീ കീ കീ🚘💨*




Devu- അവർ എത്തിയെന്ന് തോന്നുന്നു.



അപ്പോഴേക്കും അങ്ങോട്ട് മൂന്ന് ആൾക്കാർ നടന്നു വന്നു.

അപ്പോഴേക്കും അങ്ങോട്ട് മൂന്ന് ആൾക്കാർ നടന്നു വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BTS SHOTS💕Where stories live. Discover now