കേരളത്തിലെ വലിയ വികസനങ്ങളൊന്നും ഏത്താത്ത ഒരു ഗ്രാമം.....ഇലവത്തൂര്
🎵🎵🎵🎵🎵🎵🎵🎵🎵
ഈ ഇലവത്തൂരു കായലിന്റെ കരക്കലുണ്ടൊരു കൈത......
കൈത മുറിച്ചു മുള്ളും നീക്കി പൊളിയടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേൻ..
ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടിയില്ല അതു കുറ്റമാക്കല്ലേ(കടപ്പാട് -മീശമാധവൻ )
അവിടെ ഒരു തറവാട്... പണ്ടത്തെ ക്ഷീലങ്ങൾ മറ്റാതെ.. ഇപ്പോഴത്തെ മാറ്റങ്ങളോട് യോജിക്കാത്ത ഒരു നാടും നാട്ടുകാരും ഒരു തറവാടും.
മംഗലത്ത് തറവാട്
ഉമ്മറകോലായിൽ ഇരുന്ന് ദേവൻ ഉറക്കെ വിളിച്ചു...
ദേവൻ :സാവിത്ര്യേ.... ചായ....
സാവിത്രി :അതെ കട്ടനൊള്ളൂട്ടോ..
ദേവൻ :ഇന്നെന്തേ... പാല് കറകിലെ..
സാവിത്രി :ഇല്ല കുട്ടു ചന്തയില് പോയേക്കാ...
ദേവൻ :ഹം. വീടുപണിക്ക് ഒരാളെ നിർത്തണം.
സാവിത്രി :ഓ എന്തിനു...? ഒരാളെ അടുപ്പിക്കണ്ടേ ആ പശുകിടവ്. കുട്ടു തോട്ടാ അവൾക് ഒരു കുഴപ്പില്ലാനും..
ദേവൻ :അതല്ലടി. ചെക്കൻ വരുന്നതല്ലേ..കൂട്ടുകാരും ഉണ്ടാകുന്ന പറഞ്ഞെ അപ്പോ പിന്നെ പണി കൂടില്ലേ...
സാവിത്രി :ഓ 4 പിള്ളേർക്ക് വച്ച് വിളമ്പാൻ ഭയങ്കര പാടല്ലേ...
ഒന്നും വേണ്ട. എന്റെ കുട്ടു ഉണ്ടെങ്കി നളൻ തോൽക്കും.
ദേവൻ :അതും ശെരിയാ...കീർത്തുനോട് പറഞ്ഞോ..
ദേവൻ :മ്മ്... Jimin വരുന്നുണ്ട് പറഞ്ഞപ്പോ തൊട്ട് നിലത്തൊന്നും അല്ല പെണ്ണ്.......
YOU ARE READING
𝔻𝔼𝕍❤️𝕋𝕀𝕆ℕ (Completed )
FanfictionLOVE represents a total 𝗗𝗘𝗩𝗢𝗧𝗜𝗢𝗡 of one Person's HEART, SOUL and BODY to another 2023 Nov 12 -- 2023 dec 7 #1malayalambtsff nov18 ❤️