Include mature content⚠️... If you feel uncomfortable..just leave..
പടി ഇറങ്ങാൻ നോക്കുമ്പോ... ആരോ അവന്റെ കൈ പിടിച്ചു വലിച്ചു roomil കയറ്റി...
കുട്ടു :മ്മ്?
Yoongi :എത്ര നേരം നീ എന്നെ ഒഴിവാക്കി നടക്കും? മ്മ്?
കുട്ടു :നിസ്സാരം... ഏട്ടന് എന്നെ ആവശ്യം വരുന്നത് വരെ..
Yoongi :എന്ത്?..... ഞാനാ കുട്ട്യോള്ടെ കൂടെ സംസാരിച്ചനാണോ ഇത്?. ഏഹ്ഹ്? അത്രക്ക് വിശ്വാസം ഒള്ളു നിനക്ക് ഏട്ടനെ...
കുട്ടു :എനിക്ക് തോന്നീല്ല. ഏട്ടന് എന്നെ കാണണം ന്നു ഉണ്ടെന്ന്... ഏട്ടൻ പറ.. ശെരിക്കും ഒഴിവാക്കി നടന്നത് ആരാ...?
Yoongi :പിന്നെ ഞാൻ എന്താ വേണ്ടേ. എല്ലാരുടേം മുന്നിൽ വച്ചു നിന്റെ പിന്നാലെ നടക്കണോ..?🤷🏻♂️എനിക്ക് കുഴപ്പൊന്നും ഇല്ല.എല്ലാരും അറിയുന്നത്കൊണ്ട്.കുഴപ്പം മുഴുവൻ നിനക്ക...
കുട്ടു : വേണ്ട.... നടക്കണ്ട. എന്നെ കാണാനും വരണ്ട... ശരീരോം കാണിച്ചു ആ പെണ്പിള്ളേരുടെ കൂടെ അങ്ങ് നടന്നോ.. ഞാൻ പോവാ...കുട്ടു വാതിൽ തുറക്കാൻ പോയപ്പോഴേക്കും.. Yoongi കുട്ടൂനെ വലിച്ചു അവനോട് ചേർത്ത് നിർത്തി..
YOU ARE READING
𝔻𝔼𝕍❤️𝕋𝕀𝕆ℕ (Completed )
FanfictionLOVE represents a total 𝗗𝗘𝗩𝗢𝗧𝗜𝗢𝗡 of one Person's HEART, SOUL and BODY to another 2023 Nov 12 -- 2023 dec 7 #1malayalambtsff nov18 ❤️