സംഭവ ബഹുലമായ 7 ദിനങ്ങൾക് അപ്പുറം..
Yoongi അതാ... അവന്റെ മുഖം കണ്ണാടിയിൽ നോക്കി നിക്കുന്നു...
Kinn :കഴിഞ്ഞില്ലേ ഒരുക്കം..
Yoongi :കഴിഞ്ഞു..
Kinn :ന്നാ വാ..ഇറങ്ങാ...
Yoongi :മ്മ്.. അപ്പയോ..
Kinn :1 മണിക്കൂർ ആയി ആ കണ്ണാടിനെ നോക്കി പേടിപ്പിക്കാൻ തുടങ്ങീട്ട്..
Yoongi :ആഹ്.. ബെസ്റ്റ്... വിളിക്ക് ഇറങ്ങാ... ഇനി നേരം വൈകണ്ട
Kinn :ഹോ എന്താ തിരക്ക്.മറ്റൊരു ഭാഗം...
കീർത്തു വന്നു കുട്ടൂന്റെ കതകിൽ തട്ടി ...കുട്ടു വാതിൽ തുറന്ന്.... നോക്കുമ്പോ
കീർത്തു :😍ന്റെ കൃഷ്ണാ..... ഇതാരിത്....
കുട്ടു :പോടീ... വെറുതെ.. കളിയാക്ക.
കീർത്തു :അല്ലടാ സത്യം... നല്ല സുന്ദരനായിണ്ട്... യൂൺഗ്യേട്ടൻ കണ്ട ഞെട്ടും...
കുട്ടു :പോ അവ്ടെന്നു..
കീർത്തു :വാ ജിമിനേട്ടൻ അവിടെ കാത്തുനിക്കാ.....കീർത്തും കുട്ടും ഹാളിൽ വന്നു... കുട്ടു ജിമിന്റെ കയ്യിൽ വെറ്റിലയും അടക്കയും 101 രൂപയും കൊടുത്ത്... അനുഗ്രഹത്തിനായി അവന്റെ കാലിൽ വീണു...
Jimin :ന്താ കുട്ടു ഇത്...
കീർത്തു :പിന്നെ... അവനു ആകെ ഒള്ള ആങ്ങളയ...ന്റെ കൊച്ചിനെ നന്നായി ഒന്ന് അനുഗ്രഹിച്ചെ ജിമിനേട്ടാ...
Jimin ഒന്ന് ചിരിച്ചോണ്ട്... കുട്ടൂനെ തോളിൽ പിടിച്ചു എഴുനേൽപ്പിച്ചു...
അവനെ ഒന്ന് കെട്ടിപിടിച്ച്
YOU ARE READING
𝔻𝔼𝕍❤️𝕋𝕀𝕆ℕ (Completed )
FanfictionLOVE represents a total 𝗗𝗘𝗩𝗢𝗧𝗜𝗢𝗡 of one Person's HEART, SOUL and BODY to another 2023 Nov 12 -- 2023 dec 7 #1malayalambtsff nov18 ❤️