14 ❤️

367 39 28
                                    

Just listen the song 👆then start reading

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

നീ മറന്ന പാട്ടുകൾ
നീ പകുത്ത നെഞ്ചിൽ ഏറ്റി
ഓർത്തു പാടുമ്പോൾ.....
നിയെനിക്കായി കാത്തുനിന്നില്ലേ...!
നീ എന്റെ സ്വപ്നമല്ലേ... നീ എന്റെ സ്വർഗമല്ലേ പൂത്ത രാവല്ലേ....എന്റെ പൂന്തളിരല്ലേ
പൂത്ത രാവല്ലേ എന്റെ പൂന്തളിരല്ലേ.....

കടപ്പാട് -മാർഗ്ഗംകളി

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

മറവിയുടെ ചവറ്റുകൊട്ടയിലേക്ക്
എത്രയൊക്കെ ചുരുട്ടിയെറിഞ്ഞാലും
സ്നേഹം സത്യമാണെങ്കിൽ,
കണ്മുന്നിൽ തെളിയുന്ന ഓരോ കാഴ്ചയിലും....വരിയിലും.. അത് വിടരുക തന്നെ ചെയ്യും..

സംഗീർണമായ 3 മാസങ്ങൾക്ക് ശേഷം...

എന്റെ മനസിന്റെ വേദന മനസിലാക്കാൻ ഈ ലോകത്ത് ഇപ്പോൾ എനിക്ക് ആരുമില്ല....
രാത്രികളിൽ എപ്പോഴും ചിന്തകൾ മാത്രമായി കൂട്ട്....
നെഞ്ചിനകത്തിപ്പോൾ വേദനയാണോ പൊള്ളലാണോന്ന് എനിക്ക് അറിയില്ല...
ഒന്നെനിക്ക് അറിയാം ഇത് ഞാൻ സ്വയം വരുത്തി വെച്ചതാണ്..ഇന്നെന്റെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ കണ്ണീരിനും ആരോടും പരാതിയുംമില്ല.. എല്ലാം എന്റെ വിധി....

സന്ധ്യ സമയത്ത് കുള പടവിൽ ഇരുന്നു കൊണ്ട് കുട്ടു മനസ്സിൽ ഓർത്തു...

സന്ധ്യ സമയത്ത് കുള പടവിൽ ഇരുന്നു കൊണ്ട് കുട്ടു മനസ്സിൽ ഓർത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now