4 ❤️

423 36 16
                                    

അതെ സമയം

ഉറങ്ങി സ്വപ്നലോകത്ത് എത്തുമ്പോ ആണ് ഹാളിലെ ടേബിൾ ൽ ഇരിക്കുന്ന  Land phone റിങ് ചെയ്യണേ...

സാവിത്രി എണീറ്റ് ഫോൺ എടുത്തു.. അസമയത്ത് ഫോൺ വന്നപ്പോ അവളൊന്ന് ഞെട്ടി.. വിറക്കണ കയ്യോണ്ട് അവള് ആ ഫോൺ എടുത്ത് ചെവിട്ടിൽ വച്ചു. മറു സൈഡിൽ jimin ആയിരുന്നു..

സാവിത്രി :ഹലോ
Jimin :അമ്മേ ഞാനാ..
സാവിത്രി :മോനെ എന്താടാ ഈ നേരത്ത്..
Jimin:അമ്മേ ഒരു 10 മിനുറ്റിനു അകം ഞങ്ങൾ അവിടെ എത്തും. അത് പറയാൻ വിളിച്ചതാ..
സാവിത്രി :അതെയോ..
Jimin :ആഹ് അമ്മേ ശെരിന്ന..

സാവിത്രി പോയ്‌ വേഗം ദേവനെ വിളിച്ചു...

10 മിനുട്ടിൽ കൂടുതൽ എടുതെങ്കിലും അവസാനം കാത്തിരിപ്പിന് വിരാമം ഇട്ട്.. ഒരു വല്യാ കാർ വീടിനു മുന്നിൽ വന്നു...

സാവിത്രി ശബ്‌ദം കേട്ട പാടെ വാതിൽ തുറന്നു... ആദ്യം ഡോർ തുറന്ന് ഇറങ്ങീത് jimin...
അവൻ ഇറങ്ങി ഓടിച്ചെന്നു സാവിത്രിയെ കെട്ടിപിടിച്ചു... ഈ ചൂട് അവൻ അറിഞ്ഞട്ട് 2 വർഷത്തിൽ കൂടുതൽ ആകുന്നു...

സാവിത്രിടെ കണ്ണ് നിറഞ്ഞെങ്കിലും നിലത്തു വീഴാൻ അവള് സമ്മതിച്ചില്ല.

അവർ ഓരോത്തരായി ഇറങ്ങി വീടിന്റെ ഉള്ളിൽ കയറി...

Jimin :അമ്മേ ഇതെക്കെ എന്റെ ഫ്രണ്ട്സാ...
ഇത് yoongi.. ഫ്രം തായ്‌ലൻഡ്
ഇത് taeyung ഫ്രം കൊറിയ.
ഇത് namjoon ഫ്രം ജപ്പാൻ.

ദേവൻ :മക്കള് വല്ലതും കഴിച്ചോ..
Jimin:ഞങ്ങള് ഹോട്ടലിന്നു കഴിച്ചട്ടാ വന്നേ...
സാവിത്രി :മോളില് room ശെരിയാകിണ്ട്.. ഉറക്കം വരുണ്ടാവും..
Jimin:ന്റെ അമ്മേ. ഫ്ലൈറ്റ്ല് ഉറക്കം തന്നെ ആയിരുന്നു..
Tae:ഞങ്ങള് നിങ്ങടെ ഉറക്കം കളഞ്ഞുലെ.
സാവിത്രി :ഇല്ല മോനെ..2,3 ദിവസായി ഞങ്ങൾ കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കാ
Yoongi:കണ്ണിലെന്തിന്ന എണ്ണ?
Joon:ചിലപ്പോ നല്ലതാവും
Jimin:🙆‍♂️എടാ അത് ഒരു പദം ആണ്...ഇവന്മാര് 🙆‍♂️
Jimin:അമ്മേം അച്ഛനും കിടന്നോ.. ഞങ്ങള് റൂമിലേക്കു പോവാ...

അങ്ങനെ അവര് മോളിലേക്കു കയറി

Jimin:വീട് ഇഷ്ടായ
Yoongi:നമ്മള് തായ്‌ലൻഡ് ല് പോയപ്പോ താമസിച്ച റിസോർട് ന്റെ ഒരു ചായ ഉണ്ട്.
Tae:മ്മ് ഞാനും പറയാൻ വരാരുന്നു..
Joon:എടാ..... നല്ല ഫ്രഷ്‌ കാറ്റും കാലാവസ്തേം... പറയാതിരിക്കാൻ വയ്യ..
Jimin :ഇതെക്കെ.. എന്ത് നേരം ഒന്ന് വെളുത്തോട്ടെ..
ഇനിപ്പോ മക്കൾസ്... എന്താ പരിപാടി
Yoongi :നല്ല atmosphere  ഞാനെയ് ഉറങ്ങാൻ പോവാ...
Tae:പൂച്ച എന്നും പൂച്ച തന്നെ
Yoongi :പോടാ നാറി..



𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now