Aami : Devettan??
ആമി ഉടനെ കണ്ണുതുറന്ന് കട്ടിൽ നിന്നുംഎഴുന്നേറ്റിരുന്നു. അവൾ ചുറ്റും നോക്കിക്കൊണ്ട് മുടിയൊക്കെ ശരിയാക്കി ടേബിളിൽ വച്ച് ഫോണെടുത്തു നോക്കി.
Aami:ohh swapnam ayrnnoo...my luck. Allenkil thanne aar kettn aghere. *looking at phone* 6.00 yooo... Urakavum poyi.... Orumathiri vrithiketta swapnavum. Eni kidannal ott urakkam varuem illa. Nasham.... Eni ippo nthoo cheyyum... liyane vilich nokkiyaloo...12.30 ayikanullo avide... Aah vilikam.Allathe ivide ravile irinn nthoo cheyyana...
ആമി ഫോൺ എടുത്തു ലിയാനെ വിളിച്ചു.
Otp.
Liyan: hello miss madhurakani.*drunken voice*
Aami: ni fit ahnodaa?
Liyan: athe liyan mathew full fit and power alleyoo...
Aami:theghaa... Ni ravile thanne kudichitt ntha paripadi
Liyan: ravileyoo... Ithoooo.... Ith ippo 12.30 pm ahn mole 12.30 pm... Ni entha kudichittindoo....ravilann okke parenn
Aami:ohhh ivan... Nna sheri njn vekkua... Ni nthann vacha katt.
Liyan: vekkala vekkala vekkaleehh... Aami... Daaa... I miss you daa.... I love youuu.... I w you daa.... I z you daaa
Aami: ohh kopp nthoo koodiyath ahnenn thonnunu.
ആമി ദേഷ്യത്തോടെ കാൾ കട്ടാക്കി ഫോൺ കട്ടിലിൽ എറിഞ്ഞ് അവളുടെ ബാഗിൽ നിന്ന് സിഗരറ്റ് തപ്പി. പക്ഷേ അവളുടെ ബാഗിൽ സിഗരറ്റ് കാണാത്തതുകൊണ്ട് അവൾ ദേഷ്യത്തോടെ പുറത്തിറങ്ങി.
Aami: huh! Ivide arem kanane illaloo... Eni ivdtha thambrakanmark ravile ezhunelkunna sheelam illeh?eni ippo fresh ayi onnu purathekk povam... Allathenthonn cheyyana.....
ആമി റൂമിലോട്ട് കയറി ഫ്രഷായി താഴേക്കിറങ്ങി ആരെയും കാണാത്തതുകൊണ്ട് നേരെ വീടിനു പുറത്തേക്ക് ഇറങ്ങി. അവൾ പാട വരമ്പിലൂടെ നടന്നു നടന്നു ഏതോ ഒരു വഴിയിൽ എത്തി. അവിടെ എങ്ങും ആരെയും കാണാത്തതു കൊണ്ട് അവൾ ഒന്നും നോക്കാതെ മുന്നോട്ടു നടന്നു. അവൾ ചെറിയൊരു വഴിയരികിലൂടെ നടന്നു നടന്നു ഒരു കാടു പോലത്തെ ഒരു സ്ഥലത്ത് എത്തി. ചുറ്റും നോക്കി ആരെയും അവൾ അവിടെ ഒന്നും കണ്ടില്ല. അവൾ വീണ്ടും മുന്നോട്ട് നടന്നപ്പോൾ അവിടെ ഒരു ചെറിയ ക്ഷേത്രം പൂട്ടിക്കിടക്കുന്നത് കണ്ടു.
YOU ARE READING
|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവം
FanfictionVmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല. എനിക്ക് വേറൊരാളെയും ഇഷ്ടമാണ്. ആരാണെന്നറിയോ? നീയുള്ളപ്പോൾ മാത്രമുള്ള എന്നെ, വേറെ ഒരിടത്തും ആ എന്നെ ഞാൻ കണ്ടിട്ടില്ല" ...