8

802 101 76
                                    

ഒരു ഉച്ച സമയം. ഭക്ഷണം കഴിച്ച് ഗീതു പപ്പുവിനോട് പറഞ്ഞ് സാധനങ്ങൾ വാങ്ങിക്കാൻ പുറത്തേക്ക് പോയി. പപ്പുവും ആമിയും മാത്രമേ ഇപ്പോൾ വീട്ടിൽ ഉള്ളൂ. യദു നന്ദൻ റാമിന് ഒപ്പം പോയതു കൊണ്ട് കമ്പനിയിൽ തന്നെയാണ്. അപ്പു ഹോസ്പിറ്റലിലും .
പപ്പു റൂമിലിരുന്ന്‌ ഇരുന്ന് മടുത്ത് വെളിയിലേക്ക് ഇറങ്ങി. അവിടെയങ്ങുo ആമിയെ കാണാത്തതു കൊണ്ട് പപ്പു ആമിയുടെ റൂമിലേക്ക് പോയി.ആമി അവിടെ എന്തൊക്കെയോ ചിന്തിച്ച് ജനൽ നോക്കിയിരിക്കുകയാണ്.

Prapti: helloo.... Avde ntha ulle?

Aami:avde enth?

ആമി ഒരു സംശയം രൂപത്തിൽ പ്രാപ്തിയെക്കുറിച്ച് നോക്കി.

Prapti: alla aa janalum nokki irikunnath kndappo chothichatha.

Aami: aah. Ni ntha ividek vanne?

Prapti: njn chumma arullathath kond boaradichappo chumma samsarikan vannatha.

Aami: ivide ulle aalkarokke evdee?

Prapti:chettenmar jolik poyinn. Valiyachan purathott poyi.. Pinne geethuamma kadayilekum.

Aami:kadayilooo

Prapti: aahh... Nthe iyalk nthelm vaghikan indarnno?

Aami: aaa cigarattes

Prapti:*murmuring* aahh pashtt... Nna korach kanjavuk koodi parayarnnu*

Aami: ni ntha murmur cheynne?

Prapti:marmuru onnula gauthami njn oru adhishyokthi paranjatha.

Aami: whatever i dont like.

Prapti: so what?

Aami: ni onnu roomilnn poye?

Prapti: ni alla prapti... Aghane venam vilikam kettallooo gauthami enna aami.

Aami:ni enne padipikan varanda

Prapti: ninne padipich neram kalayan vannatha njn arinjille unni ni...*smiles*

Aami: illa... Arinjenkil njn ighane parayathillayrnnu.

Prapti: paranjitt karyamillan vachayrikkum parayathirunne

Aami: ni aradi nne padipikan varan?

Prapti: thuhmara.....Illa ath njn viliknilla... Aami madathinod paranjathalle vannapo njn arann... Ithre petten marann poyooo....*avalde aduthekk chennu* ee cigaratte okke vaghunna pysa kond korach santhosh brahmi vaghi kayik. Athavumbo budhikkum ormakkum nallatha.

ആമി എന്തോ എന്തോ പറയാൻ വരുമ്പോഴാണ് താഴെ മുറ്റത്ത് വണ്ടിയുടെ സൗണ്ട് കേട്ടത്. താഴെ ആരെയും കാണാത്തതുകൊണ്ട് വണ്ടിയിൽ നിന്നും ഹോണടിച്ചു.

Prapti: aaaaahh varuaaaa.....

പ്രാപ്തി ഉറക്കെ പറഞ്ഞു ആമിയെ നോക്കി ഒരു ചിരി ചിരിച്ചുകൊണ്ട് താഴേക്ക് പോയി. പ്രാപ്തി താഴോട്ട് പോകുന്നതു നോക്കി ആമി ദേഷ്യത്തിൽ നിൽക്കുകയാണ്. വീണ്ടും വണ്ടിയുടെ ഹോണടി കേട്ടപ്പോൾ ആമി ആരാണെന്ന് നോക്കാൻ താഴേക്ക് പ്രാപ്തിയുടെ പിന്നാലെ പോയി.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now