21

660 119 134
                                    

ദിവസങ്ങൾക്ക് ശേഷം.

ആമി രാവിലെ എഴുനേറ്റ് താഴേക്ക് ഇറങ്ങി വരുമ്പോൾ തന്നെ അവളുടെ കണ്ണുകൾ പോയത് മുന്നിലെ ഹാളിൽ ഇരിക്കുന്ന ദേവനിൽ ആയിരുന്നു. ആമി അവനെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോകുമ്പോഴാണ് ദേവൻ അവളെ കണ്ടത്. ദേവൻ അവൾ പോവുന്നത് നോക്കി ശ്രീയുടെ മുറിക്കുള്ളിലേക്ക് ഒന്ന് നോക്കി.

പപ്പു : ആരെ നോക്കി ഇരിക്കുവാണ് ദേവാ നീ?

ഒരു പുരുഷ ശബ്ദം കേട്ടതും ദേവൻ ഉമ്മറ പഠിക്കലേക്ക് നോക്കി. ആളെ കണ്ടതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് നോക്കി.

പപ്പു : പേടിച്ചു പോയോ?

ദേവൻ : നീ ഇത് എന്താ രാവിലെ?

: അവള് മാത്രം അല്ലേടാ ഞാനും ഉണ്ട്.

ദേവൻ പപ്പുവിന് പുറകിൽ നിന്ന ആളെ ഒന്ന് നോക്കി. ആളെ കണ്ടതും അവൻ എഴുനേറ്റ് നിന്ന് ചിരിച്ചു.

 ആളെ കണ്ടതും അവൻ എഴുനേറ്റ് നിന്ന് ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നന്ദിനി പ്രസാദ്.
പപ്പുന്റെ മമ്മി

നന്ദിനി : ഇരിയെടാ ദേവാ

നന്ദിനിയും പപ്പുവും അകത്തേക്ക് കയറി. നന്ദിനി ദേവന്റെ അടുത്ത് പോയിരുന്നു.

പപ്പു : എന്ന ഞാൻ ഗീതമ്മയെ വിളിച്ചിട്ട് വരാം

നന്ദിനി: ഹാ..

നന്ദിനി : രാവിലെ നീ ഇവിടെ കാണുന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ വിചാരിച്ചു നിന്നെ കാണാൻ ഓക്കേ ഞാൻ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടി വരുന്ന്

ദേവൻ : ഞാൻ നന്ദൻ അച്ഛൻ വിളിച്ചിട്ട് വന്നതാ..

അതെ സമയം നന്ദൻ അവിടേക്ക് വന്നു.

നന്ദൻ : അഹ് നീ എപ്പോ വന്നു?

നന്ദിനി : ഞാൻ ദീ ഇപ്പൊ വന്നേ ഉള്ളൂ...

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now