Time skipNxt day
എല്ലാരും പുറത്തുപോകാനുള്ള തിരക്കിലാണ്
സൂര്യ : അവർ വന്നില്ലേ
അച്ചു : ഞാൻ വിളിച്ചു അവർ ഇറങ്ങി
സൂര്യ : ആഹ്ഹ് നമ്മടെകുടെ david വരുന്നു
അച്ചു : അവൻ അത് ബുദ്ധിമുട്ട് ആവില്ലേ
?? : എന്ത് ബുദ്ധിമുട്ട്
David : എനിക്ക് എന്ത് ബുദ്ധിമുട്ട് എനിക്ക് സതോഷല്ലേ ഒള്ളു
അച്ചു : ahh
Surya : അവർ എത്തി വാ നമ്മുക്ക് പോകാം
അങ്ങനെ അവർ യാത്ര തുടങ്ങി
അവരുടെ യാത്ര തുടർന്നുAt evening
നിത്യ : എന്ത് അടിപൊളി സ്ഥാലം അല്ലെ
മായ : സത്യം
അർജുൻ : uncle ഇനെpകാണുമ്പോ ഒരു thanks പറയണം ഇത്രേ beautiful place കണ്ടുപിടിച്ചതിന്
നിത്യ : ahh
At surya
സൂര്യ : അച്ചു നിനക്ക് വെള്ളത്തിൽ ഇറങ്ങണോ
അച്ചു : വേണ്ട
സൂര്യ : ohh ഞാൻ മറന്നു പൂച്ചക്ക് വെള്ളം പേടിയാലോ
അച്ചു : surya..
സൂര്യ : എന്നവാ
അച്ചുനെ വലിച്ചു വെള്ളത്തിൽ ഇടാൻ ശ്രെമിക്കുന്നു സൂര്യ
YOU ARE READING
𝙻ɪꜰᴇ ᴩᴀʀᴛɴᴇʀ 🤍
Romance?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു