. 🍁
.
..Nxt day
Adhi : maya..Maya : mmh
Adhi : സമയം ഒരുപാടായി എഴുന്നേൽക്കും
Maya : എനിക്ക് വയ്യ
Adhi : എന്നാ കുറച്ചു നേരം കുടി കിടന്നോ
അവൻ എഴുനേറ്റു fresh ആയ താഴേക്കു ചെല്ലുന്നു
Anu : നീ ഇന്ന് office പോന്നില്ലേ
Adhi : ഇല്ല
Anu : ille😳
Mahi : നീ പോവുന്നില്ലേ anu കാക്ക മലന്നു പറക്കണ്ടോന്ന് നോക്കിയേ
Anu : അത് ശെരിയാ
Adhi : ഇത്രേ നാൾ leav എടുക്കാത്തത് കോട് ആയ്യിരുന്നു ഇപ്പൊ അതും പ്രശ്നം ആയോ പിന്നെ ഞാൻ ഇന്ന് work from home leav അല്ല
Mahi : ohh
അവൻ അത് പറഞ്ഞു kichten പോയി
അവൻ cofee ഉണ്ടാക്കി
Anu : mahiyetta
Mahi : എല്ലാം കാണുന്നുടെ
Anu : അടുക്കള കാണാൻ പോലും വരാത്തവൻ cofee ഉണ്ടാകുന്നു
Mahi : അതെ അതെ
അവൻ cofee മായി roomilett പോയി
Adhi :നിങ്ങൾ ഉണ്ടാക്കി ഉണ്ട്
പോയി കുടിച്ചോMahi : ഞങ്ങളെ കുടി പികണ്ട ഞങ്ങൾ കുടിച്ചോളാം
Adhi : ohh,Anu : ഇത് ആർക രണ്ടു cup
Adhi : ഒരണ്ണം എനിക്ക് ഒരണം എന്റെ ഭാര്യക്
അവൻ ഒന്ന് ചിരിച് കാണിച്ചു അവിടെന്ന് പോയിAnu : ഇവനെ നേരെത്തെ കെട്ടിക്കണ്ടേ ആയിരുന്നു
Mahi :എല്ലാത്തിനുംഅതിന്റദയ സമയം ഉണ്ട് ഭാര്യ
Anu : ohh
അപ്പോഴേക്കും nithya arjun ഇറങ്ങി വന്നു
Arjun : അമ്മേ
YOU ARE READING
𝙻ɪꜰᴇ ᴩᴀʀᴛɴᴇʀ 🤍
Romance?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു