part -25

227 20 2
                                    

.
.
.
🍁
Arjun : പാതിരാത്രി ആണ് അവളുടെ മസാല ദോശ എനിക്ക് വയ്യ സ്വന്തം വരുത്തി വെച്ചത് അല്ലെ അനുഭവിച്ചേ പറ്റൂ

Arjun ഓരോന്ന് തന്നെ പരഞ്ഞു വരുവാണ് അപ്പോഴാണ് അവൻ ശ്രെദിച്ചത്

Surya : aju നീ എങ്ങോട്ടാ ഈ പാതിരാത്രി

Arjun  : ഒന്നുല ഏട്ടാ ഒരു സാദനം വാങ്ങാൻ ചേട്ടൻ എങ്ങോട്ട് പോയതാ

Surya : ഞാൻ ഒരു സാദനം

Arjun : ആയിക്കോട്ടെ ഞാൻ പോയിട്ട് വരാം

Surya : mmh

Arjun പുറത്തേക്കു surya റൂമിലോട്ട് പോയി

Surya : ഇന്ന് Orange

Achu : താ ഐസ്ക്രീം എവിടെ

Surya : അതിന് അകത്തു ഉണ്ട് ഇനി എന്നെ കൊണ്ട് പോവാൻ പറ്റൂല

Achu : mmh ഇത് മതി

അവൾ ഓരോന്ന് ആയിട്ട് കഴിക്കാൻ തുടങ്ങി

Surya അത് നോക്കി ചിരിച്ചോണ്ട്  ഇരിക്

Achu : എന്താ നോക്കണേ

Surya : എനിക്ക് നോക്കാൻ നീ അല്ലെ ഒള്ളു

Achu :  mmh

കുറച്ചു കഴിഞ്ഞു arjun  മസാല ദോശ ആയിട്ട് വന്നു

Arjun : ഇന്നാ മസാല ദോശ

Nithya : aju എനിക്ക് മസാല ദോശ കഴിക്കാൻ തോന്നുന്നില്ല

Arjun : എന്ത്

Arjun : എന്ത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nithya : mmh

Arjun : പിന്നെ എന്നതിന എന്നെ കൊണ്ട് വാങ്ങിചേ

Nithya : അപ്പോ കൊതി തോന്നി ഇപ്പൊ അത് കഴിക്കാൻ തോന്നുന്നില്ല🙂

Arjun : എന്തോന്ന് 🥲

Nithya : mmh🙂

Arjun : കൊഴപോലെ പിന്നെ കഴിക്കാലോ

Nithya : അത് ശെരിയാ എന്നാ എനിക്ക് ice cream വാങ്ങി ത 🤩

Arjun : ഒന്ന് പോ nithya

Nithya : aju plzzz 🥰

Arjun : നിക്ക് order ചെയ്യാം

Nithya : എന്ന് കുറച്ചു സാധനം കുടി വാങ്ങാം

Arjun : ehh🫠

Nithya : mm😜

അങ്ങനെ കുറച്ചു സമയം കഴിഞു

Arjun : പറഞ്ഞ സാധനങ്ങൾ okay വാങ്ങി എന്നിട്ട് അതൊന്നും വേണ്ട ചോർ മതി

Nithya : ahh😌

Arjun : ആർക്കും ഈ വിധി കൊടുക്കല്ലേ 🥲

Nithya : mm😁 അതിന് ഇപ്പൊ എന്താ നമ്മുക്ക് ഇത് പിന്നെ കഴിക്കാലോ

Arjun : mmh 🥲

Nithya : 😁😁😁

Arjun : ചിരികല്ലേ

Nithya : 😅😅😅

Arjun : 😂😂😂

Morning

എല്ലാരും office പോവാൻ ready ആവുകയാണ്..

Adhi : മായേ എന്റെ ടൈ കണ്ടോ

Maya : ഇന്ന കണ്ണ് മുന്നിൽ ഇരുന്നിട്ട് കാണാൻ വയ്യേ

Adhi : ഞാൻ കണ്ടില്ല

Maya : കണ്ണില്ലല്ലോ

Adhi : എന്നാ ഞാൻ പോവാം

Maya : പോയിട്ട് വരാം എന്ന് പറ

Adhi : mmh പോയിട്ട് വരാം

Adhi : mmh പോയിട്ട് വരാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Maya : mmh

After 2years

?? : എനിക്ക് വയ്യ എനിക്ക് വേദനിക്കുന്നു 😭

?? : നിനക്ക് ഒന്നുല നമ്മൾ hospital എത്തില്ലേ

?? : മിണ്ടരുത് നിങ്ങളെ നിങ്ങൾ കരണം ആണ് ഞാൻ ഇപ്പൊ ഈ അവസ്ഥയിൽ അയ്യത് 😤

?? : ehh

?? : അയ്യോ എനിക്ക് വേദന എടുക്കുന്നെ 🥹

?? : ഒന്നുല

?: ഒന്നുല തൊണ്ടേ ആണോ ഈ വേദന 😤

____________________________

Guys ഞാൻ ഒരു pratilipi ഒരു account തുടങ്ങിട്ട് ഉണ്ട് ഇതിൽ ഉള്ള അതെ support അതിലും പ്രേതിഷിക്കുന്നു

Guys ഞാൻ ഒരു pratilipi ഒരു account തുടങ്ങിട്ട് ഉണ്ട് ഇതിൽ ഉള്ള അതെ support അതിലും പ്രേതിഷിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Vote 😍
Comments 😘

𝙻ɪꜰᴇ  ᴩᴀʀᴛɴᴇʀ 🤍Where stories live. Discover now