part -26 ( end)

414 35 4
                                    

.
.
.
.
🍁

?? : നിങ്ങൾ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഈ അവസ്ഥായിൽ ആയി പോയത്

?? : ഒന്നുല ഒന്നും പറ്റില്ല

Time skip

After 1 hour

?? : എടാ അവൾ പ്രസവിച്ചു പെൺകുഞ് ആണ്

?? : ohh

?? : അകത്തു കയറി കാണാൻ പറ്റൂ

?? : കേറി കണ്ടൊള്ളൻ പറഞ്ഞു

?? : എന്നാ വാ

അവർ hospital ഒരു room അകത്തോട്ടു കയറി

പുറത്ത്

?? : അമ്മേ

?? : എനിക്ക് ഒരു കുഴപ്പം ഇല്ലടാ

?? : ഇപ്പോഴാ ആശ്വാസം ആയെ

?? : ബാക്കി ഉള്ളവർ എവിടെ

?? : ഇവിടെ ഇണ്ട് അകത്തോട്ടു  കായറി വാ എല്ലാരും

അകത്തോട്ട് കയറി വരുന്നവരെ കാണാം

Arjun nithya ദാമ്പത്തികളും അവരുടെ ഒരേ ഒരു മകൻ വിച്ചുവും 2 വയസ്സ് കഴിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Arjun nithya ദാമ്പത്തികളും അവരുടെ ഒരേ ഒരു മകൻ വിച്ചുവും 2 വയസ്സ് കഴിഞ്ഞു

?? : ohh അപ്പൊ  പിലിയോ

Nithya : അവൾ അമ്മേടെ അടുത്ത് നിക്കുവാണേ എന്ന് പറഞ്ഞു

Surya :ohh

Arjun : അമ്മക് എങ്ങനെ ഉണ്ട്

Anu : കുഴപ്പം ഇല്ലടാ

Arjun : mmh അല്ല എന്റെ അനിയത്തികുട്ടി എവിടെ

Anu കുഞിനെ കൈയിൽ എടുത്ത്

Anu കുഞിനെ കൈയിൽ എടുത്ത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝙻ɪꜰᴇ  ᴩᴀʀᴛɴᴇʀ 🤍Where stories live. Discover now