.
Nxt day
അവർ തിരിച്ചു പോകുന്നത് കൊണ്ട് എല്ലാരും shopping വന്നേക്കുവാന്നേ
Arjun : ഇത് എങ്ങനെ ഇണ്ട്
Adhi : not bad
Arjun : ohh അപ്പൊ ഇതോ
Adhi : അതിനും നല്ലത് നേരെത്തെ ഇടുത്തത് ആണ്
Arjun : ohh അപ്പോ ഇതോ
Adhi : average
Arjun : അപ്പൊ ഇതോ
Arjun ഒരു glass ഇടുത്തു വെക്കും അതിൽ നല്ലതാണോ എന്ന് adhinode ചോദിക്കുന്നത് ആണ് കാണുന്നത്
Adhi : കണ്ടതിൽ നീ ആദ്യം എടുത്തത് ആണ് നല്ലത്
Arjun : ohh ayisheri ഞാൻ അതല്ലേ നിന്നോട് ആദ്യം ചോദിച്ചേ
Adhi : അപ്പൊ കൊള്ളന്ന് പറഞ്ഞാരുന്നു
Arjun : not bad എന്നല്ലേ പറഞ്ഞെ
Adhi : not bad എന്നാ good
Arjun : ohh ഇങ്ങനെ ഒരുത്തൻ
Adhi : ohh
Maya : achu chechi കൊണ്ടുവരണ്ടതായിരുന്നു
Nithya : സത്യ
Arjun : ഞങ്ങൾ വാങ്ങി കഴിഞ്ഞു
Nithya : പോവല്ലേ ആ സോഫലെ ഇരിക് dress എന്താ നല്ലത് എന്ന് പറ ഞാൻ പോയി ഇട്ട് നോക്കട്ടെ
Arjun : ahh
Maya : ഞാനും നോക്കട്ടെ
Adhi : ahh
രണ്ട് പേരും ഓരോ dress എടുത്ത് changing room പോയി
Nithya ഇറങ്ങി വന്നു
Nithya : arjun എങ്ങനെ ഇണ്ട്
Arjun : നല്ലതാ
Nithya : എന്റെ നേരെ നോക്കി പറ
അവൻ അവളെ ഒന്ന് നോക്കി
Arjun : 😳😳
YOU ARE READING
𝙻ɪꜰᴇ ᴩᴀʀᴛɴᴇʀ 🤍
Romance?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു