Hy എല്ലാരും vote ഇട്ടേട്ട് വായിച്ചോളൂ plzz
Maya കത്തി എടുത്തു സ്വന്തം കഴുത്തിൽ വെച്ചു
Maya : നീ ചേച്ചിയെ വീട്ടില്ലെകിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും
David : വേണ്ട plzz ഞാൻ വിടാം
അവൻ തലയിൽ തോക് മാറ്റി വയറ്റിലേക് പിടിക്കുന്നു
David : ചേച്ചീനെ വിട്ടു
Maya : വേണ്ട plzz
David : നീ ചേച്ചീനെ വിടാൻ ആല്ലേ പറഞ്ഞത് അതുകൊണ്ട് വിട്ടു
നിന്നോട് ഞാൻ ആദ്യം പറഞ്ഞത് അല്ലെ എന്നിട്ട് എന്തായിMaya : നിനക്ക് എന്നാ വേണ്ടേ
David : എനിക്ക് വേണ്ടത് എന്താണ് എന്ന് നിനക്ക് അറിയാം
Maya : ഞാൻ നീ പറഞ്ഞത് okay ചെയ്യാം
David : ചെയ്യുവോ
Maya : mmh
David : ആ കഴുത്തിൽ കിടക്കുന്ന താലി അങ്ങ് ഊരി എങ്ങോട്ടാകിലും വലിച്ചു എറിഞ്ഞെക്
Maya : വേറെ ഒരു വഴിയിൽ ഇല്ലാത്തത് കൊണ്ട് മാല അഴിക്കാൻ ശ്രെമിക്കുന്നു
പെട്ടന്ന് david ആരുടെയോ വെടി ഏറ്റു താഴെ കിടക്കുന്നു
അവൾ നോക്കുമ്പോൾ ചുറ്റും police അതിനിടയിൽ നിന്നും ആരോ ഓടി വന്നു അവളെ ചേർത്ത് പിടിക്കുന്നു
വേറെ ആരുവല്ല
Adhi
Maya : adhiyetta 🥹
Adhi : ഒന്നുല ഞങ്ങൾ വന്നില്ലേ
സൂര്യ achu വന്നപ്പോൾ എക്കും അശ്വതി തലകറങ്ങി വീണിരുന്നു
Surya : അച്ചു
അപ്പോ കൂടെ നിന്ന പോലീസ് കാരൻ
Police : ഇവനോരെ criminal ആണ് ഒരുപാട് murder ഇവൻ ചെയ്തിട്ടുണ്ടേ Malaysia police ഇവന്റെ തലക് 5 ലക്ഷം വില ഇട്ടത് ആണ്
YOU ARE READING
𝙻ɪꜰᴇ ᴩᴀʀᴛɴᴇʀ 🤍
Romance?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു