part -12

368 53 0
                                    


.
.
.
_____________________________

At midnight

Maya പതിയെ കണ്ണുതുറന്നു

Maya : ayyo ഇന്നലെ ഇവിടെ കിടന്നേ

അവൾ അവിടെന്ന്
എഴുനെറ്റ്  റൂമിലോട്ട് പോയി
അവിടെ ചെന്നപ്പോൾ

Surya അർജുൻ കിടന്ന് ഉറങ്ങുന്നു

Maya : ഇവിടെ ഇവർ കിടന്നേ എന്നാ അവിടെ തന്നെ പോയി കിടക്ക

അവൾ പോകാൻ നേരത്താണ് pool side ആരോ ഇരിക്കുന്നത് കാണുന്നത്

അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിപ്പോൾ
😳😳😳
ഇവൻ എന്നാ എവിടെ പോയി ഇരിക്കുന്നെ

അവൾ അങ്ങോട്ടേക്ക് ചെല്ലുന്നു

Maya : ഇവിടെ ഇരിക്കുന്ന എന്ത

?? : ഞാൻ എവിടെ ഇരുന്നാലും നിനക്ക് എന്നാ

Maya : നീ കുടിച്ചിട്ടുണ്ടോ

?? : illa *drunk voice*

Maya : വാ റൂമിൽ പോവാം

?? : illa

Maya : adhiyetta വാ

Adhi: illa നിനക്ക് എന്നെ വേണ്ടല്ലോ പിന്നെ എന്നതിന ഞാൻ വരുന്നേ

Maya : എനിക്ക് വാ നമ്മുക്ക് പോവാം

Adhi : ഞാൻ വന്നില്ല നീ പൊയ്ക്കോ

Maya : va pova

അവൾ അവനെ എങ്ങനെ ഓകയോ എഴുന്നേൽപ്പിച്ചു

അവൻ അവളുടെ കവിളിൽ പിടിച്ചു

Adhi : ഞാൻ നിന്നെ തല്ലി
എന്റെ ഈ കൈ
അവൻ  സ്വന്തം കവിളിൽ അടിക്കാൻ തുടങ്ങി

Maya : adhiyetta എന്നാ ഈ കാണിക്കുന്നേ

Adhi : നിന്നെ തല്ലി ഉള്ള ശിക്ഷയ

Maya : മതി

Adhi : നീ ഷെമിച്ചോ

Maya : mmh

Adhi : ഉറപ്പ്

Maya : mmh

അവൾ അവനെ കൊണ്ട് വന്ന വഴി രണ്ടുപേരും കുടി pool വീണു

Maya : എന്ത പണി കാണിച്ചേ

അവൾ അവനെ എങ്ങനെ ഓകയോ കരക്ക് കേറ്റി

അവൾ അവനെ കൊണ്ടേ nithya അർജുൻ റൂമിലേക്കു പോയി

At room

Maya : ഇവിടെ കിടക്കാൻ

Adhi : illa

Maya : ohh ഇതിപ്പോ എന്ത ചെയ്യാ

𝙻ɪꜰᴇ  ᴩᴀʀᴛɴᴇʀ 🤍Where stories live. Discover now