part -24

270 37 3
                                    

.
.
.
.
🍁

Anu : ഇത്രേ okay അവിടെ നടന്നോ

Mahi : mmh

Anu : ഇത് ചോദിക്കണം

Mahi : mmh

Time skip

Mahi : arjun നീ പോയി adhi surya എന്റെ roomil വരാൻ പറ

Arjun : mmh

Mahi : നീയും

Arjun : എന്തിനാ pappa

Mahi : വരുമ്പോൾ പറയാം

Arjun : mmh

Arjun പോയി രണ്ടുപേരും കുട്ടികൊണ്ട് വന്നു

Adhi : എന്താ pappa വിളിച്ചേ

Mahi : പറയാം ഇരിക് എല്ലാരും

Mahi പെരുമാറ്റം കണ്ടപ്പോൾ തന്നെ മനസിലായി എന്തോ serious ആണെന്ന്

Surya : എന്താ pappa എന്ത് പറ്റി

Mahi : ഇന്ന്  abraham ഇവിടെ വന്നിരുന്നു

ഇത് കേട്ടതും എല്ലാരും ഒന്നും ഞെട്ടി

Mahi : അവൻ നടന്നത് എല്ലാം പറഞ്ഞു

Adhi : pappa അത്

Mahi : anu നല്ല ദേഷ്യത്തിൽ ആണ് 

Surya : ആരും tension ആവണ്ട എന്ന് കരുതി

Mahi : എന്ത് കൊണ്ടേ നിങ്ങൾ ഞങ്ങൾ അറിച്ചില്ല

Surya : pappa ഞങ്ങൾ അറിഞ്ഞത് വൈകിയ ആണ്

Arjun : അതെ maya ഇതൊന്നും ആരോടും പറഞ്ഞില്ല

Adhi : അതെ അവസാനം എല്ലാം കഴിഞ്ഞപ്പോൾ ആണ് അവൾ എല്ലാരോട് ഒന്ന് പറഞ്ഞത്

Surya : അത് കഴിഞ്ഞത് കഴിഞ്ഞു ഇനി അത് പറഞ്ഞു എല്ലാരേം tension ആകുന്നത്  എന്ന് വിചാരിച്ചു

Adhi : അതെ

Mahi : mmh  viswan ഇതിനെ പറ്റി ഒന്നും പറഞ്ഞട്ടില്ല

Surya : ഇല്ല

Mahi : mmh  എന്നാ മൂന്നാണ്ണം പോകോ

Arjun : sorry

Mahi : എന്തിന്

Arjun : ഇത്രേ okay നടന്നിട്ട് ഒന്നും പറയാതിരുന്നത്

Mahi : mmh 

Arjun : pappa ഒന്നും ഷെമിക് pappa

Adhi : ഷെമിക്

Surya : pappa ഷെമിച്ചു പറയാതെ ഞാൻ ഇവിടെന്ന് പോകില്ല

Adhi : അതെ

𝙻ɪꜰᴇ  ᴩᴀʀᴛɴᴇʀ 🤍Where stories live. Discover now