part -18

335 49 2
                                    

.
.
.
.
.
🍁

അങ്ങനെ അവൻ maya അടുക്കാൻ കുറെ പാട് പെട്ട് അവളുമായി friend ship ഉണ്ടാക്കി എടുത്തു

Friend ship കുറച്ചു close അയ്യപ്പോൾ അവൻ കാര്യം അവതരിപ്പിച്ചു

David : maya ഒന്ന് നിക്കോ

Maya : എന്താണ്

David : എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

Maya : ah പറഞ്ഞോളു

David : അത്..

Maya : ahh പറഞ്ഞോ

David : എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്

Maya : അത് ഞാൻ അങ്ങനെ ഒന്നും കണ്ടട്ടില്ല

David : എനിക്ക് തന്നെ മറക്കാൻ കഴിയില്ല plz എന്നെ ഒന്ന് മനസിലാക്

Maya : എടൊ അത് എനിക്ക് തന്നെ അങ്ങനെ ഒന്നും കാണാൻ പറ്റില്ല  താൻ എന്നെ ഒന്ന് മനസിലാകും

David :തനിക് അറിയില്ലേ എനിക്ക് തന്നെ എത്ര കൊല്ലമായി ഉള്ള ഇഷ്ടമാണ് എന്നെ  അത് തന്റെ ചേച്ചി aswathy കൂടെ പഠിച്ചതാണോ ഞാനും

Maya : അത് എനിക്ക് അറിയാലോ

David : ഇല്ല നിനക്ക് അറിയില്ല  നീ ഒരു ദിവസം ചേച്ചി college വന്നത് ഓർക്കുന്നുണ്ടോ ഇല്ല നിനക്ക് ഓർമ കാണില്ല എനിക്ക് ഓർമയുണ്ട് നിന്നെ അന്ന് നീ എന്റെ മനസ്സിൽ കുടിയതാ വർക്ക്‌ ഈ എനിക്ക് ഒരു advocate ആകാൻ ആയിരുന്നു താല്പര്യം നിനക്ക് വേണ്ടി ആണ്  ഞാൻ ഇത് എടുത്തത് ഇനി പറ നിനക്ക് എന്നെ ഇഷ്ടമല്ലേ

Maya : അത് എനിക്ക് അറിയാം ഞാൻ no പറഞ്ഞാൽ നിനക്ക് സഹിക്കാൻ കഴിയില്ല എന്ന് but എനിക്ക് ഒരു ചേട്ടൻ പോലെ കാണാൻ കഴിയും plzz എന്നെ ഒന്ന് മനസിലാക്

David : നീ yes ഞാൻ കാത്തിരിക്കു എപ്പോഴും എന്ന് നീ എപ്പോഴെകിൽ മനസിലാകും

പിന്നീട് ഉള്ള ദിവസങ്ങളിൽ mayak ആരോടും സംസാരിക്കാൻ പറ്റില്ല പ്രേതേകിച് boys നോട് അത് okay അവൻ തടയുമായിരുന്നു

അങ്ങനെ ഒരു ദിവസം ഇവൻ ഈ പെരുമാറ്റത്തിൽ maya അവനോടെ ദേഷ്യ പെട്ടു

Maya : എനിക്ക് തന്നെ ഇഷ്ടമല്ല ഞാൻ കുറെ തവണ തന്നോട് പറഞ്ഞത് ആണ് ഇനി എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് plzz

പക്ഷെ അങ്ങനെ ഒന്നും അവൻ അടങ്ങി ഇരുന്നില്ല

Liya : maya ഓടി വന്നേ

Maya : എന്ത് പറ്റി

Liya : david ഇല്ലേ college building മേലെ കയറി നില്കുന്നു

Maya : ehh

അവൻ പറഞ്ഞത് ഇങ്ങനെ ആണ് maya അവന്റെ proposel accept ചെയ്യണം ഇല്ലേ അവൻ അവൻ building മേലെ ചാടി suicide ചെയ്യുന്നു

അത് പേടിച് അവൾ അവനോടെ yes പറഞ്ഞു
പിന്നീട് ഉള്ള ദിവസം അവന്റെ ശല്യം കുടി

College ഒരു പയ്യൻ propose ചെയ്തു maya പക്ഷെ അത് david അറിഞ്ഞു ആ പയ്യന്റെ കയും കലും തല്ലി ഓടിച്ചു hospital ആക്കി
ഒന്ന് മിണ്ടാൻ വരുന്നവരെ പോലും അവൻ തല്ലി ഓടിച്ചു

കുറച്ചു ദിവസം കഴിഞ്ഞു അവൻ വീട്ടിൽ വന്നു maya കല്യാണം കഴിച്ചോട്ടെ ചോയ്ച്ചഞാൻ അന്ന് പ്രശ്നം ഉണ്ടാക്കി അവനെ പറഞ്ഞു വിട്ടു അച്ഛ എല്ലാം അറിഞ്ഞു അവൻ എതിരെ police പരാതി കൊടുത്ത്

അവന്റെ uncle അമ്മ ഓക്കേ കൂടെ അവനെ ഈ നാട്ടിൻ കൊണ്ടുപോയെ

Achu : ഇവിടെ വന്നപ്പോൾ ആണ് അറിയുന്നത് അവൻ മാറീട്ടില്ല എന്ന്

Surya : ഇത്രേ പ്രശ്നം ഉണ്ടായിട്ട് ആണോ നീ പറയാതെ ഇരുന്ന്

Adhi : അതെ

Maya : അവന്റെ ഭിഷണി അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും

Adhi : mmh

Surya : മതി എല്ലാരും പോയി fresh ആകും എന്നിട്ട് food കഴികാം

Achu : mm

എല്ലാരും അവരോരുടെ room പോയി

____________________________
Vote 😘
Comments 😍

𝙻ɪꜰᴇ  ᴩᴀʀᴛɴᴇʀ 🤍Where stories live. Discover now