.
.
.
.
🍁
Amme plzzzAnu : നിക്കടാ അവിടെ
Adhi : എന്തിനാ എന്ന് പറഞ്ഞിട്ട് തല്ല്
Anu : നിനക്ക് എന്തിനാ അറിയണം അല്ലെ
Anu കയ്യിലിരുന്ന വടി വെച്ച് adhik 2 അടി കൊടുക്കുന്നു
Adhi : അമ്മ.... Ahhhhhh
ഈ ശബ്ദം കേട്ട് എല്ലാരും പുറത്തോട്ട് വരുന്നു
Mahi : എടി കൊച്ചിനെ തലല്ലടി
Anu : കൊച്ചോ കെട്ടി പിള്ളേർ അവറായി അവൻ
Mahi വന്നു adhide front നിക്കുന്നു
Mahik കിട്ടി ഒരണ്ണംMahi : നീ അതിന് എന്നെ തല്ലുന്നെ
Anu : ഞാൻ എന്റെ പിടിവിട്ടു നിക്കണേ മാറി നിന്നോ കെട്ടിയവൻ ആണ് എന്ന് നോക്കില്ല
അവൻ അപ്പൊ തന്നെ അവിടെന്ന് മാറി
Adhi : pappa....
Mahi : എനിക്ക് അറിയില്ല
Anu : നിനക്ക് അറിയില്ല ഇല്ലേ
Adhi : ഇല്ല
ഈ ശബ്ദം കേട്ട് വീട്ടിൽ ഉള്ള എല്ലാരും പുറത്തേക് വന്നു
Arjun : എന്താ ഇവിടെ
Nithya : അറിയില്ല
Achu : ഇത് എന്തിനാ adhine തല്ലുന്നു
Surya : ഇടക്കൊട്ട് ഒന്നും പോവണ്ട നല്ല അടി കിട്ടു
Nithya : അത് എന്നാ നമ്മൾ ഒന്ന് ചെയ്യത്തില്ല
Arjun : ചെയ്തില്ലേലും കിട്ടും
Achu : അത് എങ്ങനെ നിനക്ക് അറിയാം
Arjun : അനുഭവം ഗുരു അടുത്തേക് രണ്ടാളും പോവണ്ട നിങ്ങൾ ഒന്നല്ല രണ്ടാ
Anu : അവിടെ നിൽ
Adhi : അമ്മ പറഞ്ഞിട്ട് തല്ല്
അപ്പോഴാണേ അങ്ങോട്ട് maya ഇറങ്ങി വന്നത്
Maya : എന്താ ഇത്
Adhi : അമ്മ plzz അവളുടെ മുന്നിൽ ഇട്ട് തല്ലലെ
Anu : കാണട്ടെ അവൾ കാണട്ടെ
Adhi : ഒരു കാര്യം ഇല്ലാതെ അമ്മ എന്നെ തള്ളുന്നെ
Anu : പറയടാ ഞാൻ നീ എപ്പോഴാ മദ്യപാനം തുടങ്ങിയെ
Adhi : അത് അമ്മ ഞാൻ അറിയാതെ
YOU ARE READING
𝙻ɪꜰᴇ ᴩᴀʀᴛɴᴇʀ 🤍
Romance?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു