പുതപ്പിനുള്ളിൽ നിന്ന് ഒരു കൈ വന്നു alarm off ആക്കി... കണ്ണടച്ചു കൊണ്ട് തന്നെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.....കണ്ണ് തുറന്നു
: Wow ഒരു snap എടുത്തേക്കാം... രെഞ്ചു മഞ്ചു കുഞ്ചു എല്ലാർക്കും അയക്കണം... പാവങ്ങൾ എന്റെ ഈ നിഷ്കളങ്കമായ മുഖം കണ്ട് ഉണരട്ടെ....
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
Let me introduce.... കുഞ്ഞപ്പൻ.... Android കുഞ്ഞപ്പൻ
JEEVAN. S. KRISHNA + 2 bio science
Robot ഒന്നുമല്ല.... പഞ്ചായത്തിലെ സകല പെണ്പിള്ളേരുടെ details ഉം android ഇൽ കൊണ്ട് നടക്കുന്ന കുഞ്ഞപ്പൻ..... 'കുഞ്ഞപ്പൻ' size കണ്ടിട്ട് കൂടെ ഉള്ളവന്മാര് വിളിക്കുന്നതാണ്.....
Jeevan calling someone.....
: കുഞ്ഞപ്പാ......
Jeevan : എണീറ്റില്ലെടാ Da my&* എണീക്ക് ഇന്നാണ് പുതിയ +1 batch വരുന്നത് .. Welcome ചെയ്യേണ്ടേ എണീറ്റ് വാ അവന്മാരെ കൂടെ വിളിക്ക്....
: Da... ഞാൻ ഈ വർഷം മുതൽ നന്നാവാൻ തീരുമാനിച്ചു.. അച്ഛനെയും അമ്മയെയും എനിക്ക് ഇനി വിഷമിപ്പിക്കാൻ വയ്യ... അതുകൊണ്ട്....
Jeeva : അതുകൊണ്ട് 🙄
: അതുകൊണ്ട് ഇന്ന് മുതൽ ഞാൻ പഠിക്കാൻ തീരുമാനിച്ചു... School ഇൽ പോകുവാ... പഠിക്കുക... വീട്ടിൽ വരാ... അത്രേ ഉള്ളു.... നിന്റെ കൂടെ ഒക്കെ നടന്നാലേ ഈ ജന്മത്തു കൊണം പിടിക്കില്ല
Jeeva : ഓഹോ അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ... ശെരിടാ.... നീ പോയി രക്ഷപ്പെട്... ഇത് എന്ത് വരെ പോകും എന്ന് എനിക്ക് അറിയാം...
Call ended.....
: Feel ആയി കാണുവോ.... 🙄 എയ്യ് എനിക്ക് എന്റെ feature ആണ് വലുത്..... Mamma Uniform Iron ചെയ്യൂ... എനിക്ക് സ്കൂളിൽ പോകാൻ Time ആയി