Niya's pov
Time 7:59 Am
Niya......Niya..... Niyaaa......
എന്റെ ഉമ്മാന്റെ ഘോരമായ ശബ്ദം കേട്ടാണ് ഞാനുണർന്നത്."എന്താ ഉമ്മാ ....... ഇത്ര നേരെത്ത തന്നെ വിളിക്കുണു. കുറച് കൂടിം ഉറങ്ങട്ടേ... എന്റെ ഉറക്കം തീർന്നിട്ടില്ല
ഉമ്മാാാാാാ.........
ഞാന് ഒന്നുകൂടി പുതപ്പിനടിയിലോട്ട് വലിഞ്ഞു."സമയം നോക്ക് പേണ്ണെ.... ഇന്ന് മോൾക് School ഒന്നും ഇല്ലേ, " ..... ഉമ്മയെന്ന് കളിയാക്കി കൊണ്ട് ചോദിച്ചു.
അപ്പോഴാ ഞാൻ സമയം നോക്കിയത് 8:00
8:15 ന് Bus Stop ൽ എത്തണം.
പിന്നെ ഒന്നും നോക്കിയില്ല ഞാൻ സട കുടഞ്ഞ് എഴുന്നേറ്റ് Bathroom
ലേക്ക് ഒരറ്റ ഓട്ടം'
പേട്ടന്ന് തന്നെ കുളിച്ച് സുന്ദരിയായി ,പിന്നെയാ സമയം നോക്കിയത് 8:30.2Bus പോയി. ഇനി Stopലെക്ക് പോയാൽ 8:40 ന്റെ Bus കിട്ടില്ലന്ന് ഉറപ്പായി. കുറച് ദൂരം ഉണ്ട് Stop ലെക്ക് നടക്കാൻ .അത് കൊണ്ട് sis തന്നെ ശരണം എന്ന് വിചാരിച്ച് ഞാൻ വേഗം അവൾടെ അടുത്തേക്ക് പോയി.
'എന്റെ കാര്യമല്ലെ സ്നേഹത്തോടെ വിളിചേക്കാം.,"
Naju... നീ ചായ കുടിച്ചോ ?
Naju: ഇത് എന്ത് പറ്റി രാവലെ തന്നെ സ്നേഹപ്രഘടനം.ഞാൻ: എന്തെ എനിക്ക് നിന്നെ അങ്ങനെ വിളിക്കാൻ പാടില്ലാന്ന് ഉണ്ടോ?
ഞാൻ അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.naju: എയ് അങ്ങനെന്നും ഇല്ല. നീ വേണ്ടങ്കിൽ വിളിച്ചോ ,
എന്നിട്ട് എന്നെ ആക്കി ഒരു നോട്ടം നോക്കി അവൾ പിന്നെo ചോദിച്ചു :ഇന്ന് എന്നെ കൊണ്ട് വല്ല ആവിശ്യം ഉണ്ടോ തമ്പുരാട്ടിക്കുട്ടിക്ക് ???
എന്നിട്ട് അവൾ ഉറി ഉറി ചിരിച്ചു.എനികാണെങ്കിൽ ഇത് കേട്ട് ദേശ്യം ഇരട്ടിച്ചു വന്നു.
But എന്ത് ചെയ്യും, എന്റെ ആവിശ്യം മായില്ലേ '
ഞാൻ വളരെ സൗമ്യമായി പറഞ്ഞു: ഇന്ന് എന്നെ നീ
school ലേക്ക് ആക്കി തരുമോ? :Naju: എന്തിന്?
ഞാൻ: ' മീനിനെ പിടിക്കാൻ_
അല്ല പിന്നേ " ഞാൻ മനസിൽ ദേശ്യതോടെ പറഞ്ഞു .'
'അത് അല്ല Naju ഇനി Bus കുറെ സമയം കഴിഞിട്ടാ.9:00 ക്ക് class start ചെയ്യും. ഇപ്പോ'....ഞൻ ഒന്ന് വാച്ച് നോക്കി എന്നിട്ട് പറഞ്ഞു: നോക്ക് ഇപ്പോ time 8:48 ആയി എന്നെ ഒന്ന് ആകി തരുമോ
plzzzz
ഞാൻ കൊഞ്ചി'
plzzzzm....അങ്ങനെ വഴിക്ക് വാ ...... ഞാൻ ആക്കി തരാട്ടോ , dress
chainge ചെയ്ത് ട്ടെ..... അവൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.ഓ.... അതിനെന്നും സമയം ഇല്ല
Naju ഇന്ന് +2 തുടങ്ങ്ണ് firsttime
തന്നെ വൈകിയാൽ പിന്നെ ചീത്ത കേൾകാൻ അത് മതിയാക്കും'നീ വാാാാാാാ
"ആ നീ ആ കീ എടുത്ത് താഴെക്ക് ഇറങ്ങിക്കോ, ഞാൻ ഇപ്പോ അവിടെ എത്തും "
step ഇറങ്ങുന്നതിനിടയിൽ അ അവൾ വിളിച് പറയുന്നത് ഞാൻ കേട്ടു.
☺
അങ്ങനെ വേഗം തന്നെ Sis അവൾടെ Scootee എടുക്കാതെ ഉമ്മന്റെ കാർ എടുത്ത് വന്ന് എന്നെ School ൽ കൊണ്ടന്നാക്കി .ഇപ്പോ time 9: 15
ഞാൻ എന്റെ ക്ലാസ് നോക്കി ഓടി .... ✨========================================================.
Sorry...sorry. ...sorry. ...
എന്റെ language ന്റെproblem ക്ഷമികണം, എന്തെങ്കിലും
problem തൊന്നിയാൽ comment
ലുടെ എന്നെ അറിയിക്കണംplzzzz
thank you for reading and plzz
vote and comment☺☺☺☺☺
By
Shifanathഅപ്പോ ok Next part ൽ വച്ച്
കാണം again cu
YOU ARE READING
School Lovers
Teen Fictionഎല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. B...