Niya's pov
ആരെ Proposal ചെയ്യുന്ന കാര്യമാ നിങ്ങൾ പറയുന്നത്.
ശൃം ആണങ്കിൽ പറ്റില്ല.ഞാൻ അവനെ Proposal ചെയ്യില്ല.why not? ഇത്തവണ Noora യാണ്ട് ചോദിച്ചത് '
ഞാൻ..എനികാണങ്കിൽ love ചെയ്യാൻ ഒന്നും മൂഡില്ല. മാത്രമല്ല ഒരു girl ഒരു Boy യെ proposal ചെയ്യാന്നക്ക പറഞാൽ ........
Riya: പറഞ്ഞാൽ എന്താടീ ക്കുഴപ്പം 'നീ വല്യരു മഹതി വന്നിരിക്കുന്നു.
ഞാൻ: അതല്ല, സത്യത്തിൽ എനിക് ശ്യം നെ ഇഷ്ടല്ല, അവൻ cute ക്കെ ആണ്. എന്നാലും ഓരോ
girls നും ഓരോ standed ഒക്കെ ഉണ്ട് എന്റെ Standed വിട്ട് കളിക്കാൻ ഞാനില്ല.Noor a: നിനക്ക് എന്ത് standed ആണ് ഉള്ളത് എന്ന് പറഞ്ഞാ കൊള്ളാം. ഒരു standed കാരത്തി വന്നിരിക്കുന്നു. മണ്ണാ കട്ട വെറെ ഒന്നും കിട്ടിയില്ലടി നിനക്ക് പറയാൻ.
Noor a ദേശ്യത്തേ ടെ പറഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല.കുറിച്ച് കഴിഞ്ഞപ്പോൾ ഞാൻ തന്നെ പറഞ്ഞു.: ശ്യം ഒന്നും എനിക്ക് പറ്റിയതല്ല. ഇനി വെറെ ആരേങ്കിലും നോക്കാം. ഇപ്പോ നമ്മക്ക്Topic മാറ്റാം. വെറെ എന്തെങ്കിലും സംസാരിക്കാം ok?
ഞാൻ എല്ലാവരുടെയും മുഖത്തെക്ക് നോക്കി ഒന്ന് ചിരിച്ചു.
പിന്നോംഞാൻ ചോദിച്ചു. അപ്പോ മിസ്സ് ന്റെ class ൽ നിങ്ങൾ സംസാരിച്ചത് ശ്യം നെക്കുറിച്ചായിരുന്നല്ലേ?
Anika: തീർച്ചയായും, നിന്നെ നോക്കുന്നത് ഞങ്ങളല്ലാരും കണ്ടാറുണ്ട്.
ഞാൻ: ചുമ്മ
Sana: ഒലക്ക - ...നിന്നക്ക് തന്നെ അറിയാല്ലാ അവൻ രാവിലെ തന്നെ വന്ന് നിന്നെ ഉപദേശിക്കലും പിന്നെയുള്ള സംസാരവും നോട്ടവും എന്തക്കേയോ
somting somting ഇല്ലേ....
അവൾ എന്നെ വിജയ ഭാവത്തിൽ നോക്കി."സത്യം പറഞ്ഞാൽ രാവിലെ വരുമ്പോൾ എന്നും എന്റെ വായയിൽ ബബ്ൾ ഉണ്ടാവും.
അത് തിന്നരുത് എന്നും അത്
ശരി ര ത്തിന് കേട്ടാണ് ന്നക്കേയാണ് അവന് ഉപദേശികാറ്"
.'അതിലേക്കെ love ഉണ്ടന്ന് പറഞ്ഞാൽ ശരിയാവില്ല ട്ടോ?'
ഇനി ഇവിടെ ഇരുന്നാൽ ചിലപ്പോൾ ഞാൻ പോയി ഇപ്പോൾ തന്നെ ശൃംനെ proposal
ചെയ്യെണ്ടി വരും. അത് കൊണ്ട്
എത്രയും പേട്ടന്ന് ഞാൻ അവിടെന്ന് സ്കൂട്ടായി .
YOU ARE READING
School Lovers
Teen Fictionഎല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. B...