Part 4

360 46 13
                                    

Niya's pov

ആ.... അപ്പോ ഞാൻ ഇന്ന് നേരെത്തെ തന്നെ School ലെക്ക്
പോന്നു. അരും വന്നിട്ടില്ല ഞാനും
സയൻസിലെ കുറച്ച് Boys ഉം ആണ് വന്നിട്ടുള്ളത് '

ഈ സയൻസിലെ Boys നെക്കെ
എന്നാ ജാഡാന്നോ' commerce ലെ
girl നൊന്നും നോക്കുക പോലും ചെയ്യൂലാന്നെ.

എനിക്ക് ആണെങ്കിൽ ഒരറ്റന്നിനെയും ഇഷ്ടമല്ല.
ചുള്ളമാരെക്കേയാണ് But
എനിക്ക് ഇഷ്ടല്ല. ജാഡിസ്റ്റ്, ...

എന്നെകേ വിചാരിച്ച് ഇരികുമ്പോഴാണ് friend Riya വന്നത്.

Riya: ആരെയാ ടീ ഈ രാവിലെ തന്നെ നോക്കുന്നത്?

ഞാൻ: അതിന് ഇവിടെ എനിക് പറ്റിയ ഒന്നുല്യ ' പുതിയത് വന്നാ
വേണങ്കിൽ ഞാൻ നോക്കും☺☺
ഇതും പറഞ്ഞ് ഞാൻ ഒരു കളള ചിരി പാസാക്കി.

Riya:ഞങ്ങൾ മൂന്ന് പേരും Set ആയി '
നീ യും Noora യും ഉണ്ട് ഇങ്ങനെ,
കാലത്തിന് അനുസരിച് നമ്മളും
updated ആവണം'OK?

ഇതിന് മറുപടിയായി ഞാൻ ഒന്ന്
ചിരിച്ചു. താല്പര്യം ഇല്ലാഞ്ഞിട്ടല്ല എനിക്ക് ആണെങ്കിൽ love at firsight നോട്ണ് താല്പര്യം. But ഈ നിമിഷം വരെഎനിക് ആരോടും തോന്നിട്ടില്ലാ ഈ സാധനം.
അപ്പോ പിന്നെ ഞാൻ എന്ത് ചെയ്യാനാ..... കാത്തിരിക്കാo❤

എന്റെ എറെ നേരെത്തെ മൗനം
കെണ്ടാവണം Riya തന്നെ വീണ്ടും തുടങ്ങി.
:നീ എന്താന്നും - പറയാത്തെ? ഇനി ''.........r u gay ???

ഇത് കേട്ട പ്പോൾ എനികാണങ്കിൽ ചൊറിഞ്ഞു വന്നു.ഞാൻ അവളെ ദേഷ്യതോടെ ഒന്ന് നോക്കി ' എന്നിട്ട് പറഞ്ഞു:

Yeah any doubt? ഇത് പറഞ്ഞ്
ഞാൻ തിരിഞ് നിന്നു '

"അല്ലേങ്കിലും Noora ആണങ്കിൽ പടു ആയത് കേണ്ടാണ്
love ഒന്നുംചെയ്യാതത്. പടിക്കുന്ന നേരത്ത് ഇതിന് സമയം ഇല്ലാഞിട്ടാന്നേ ... അപ്പോ പിന്നെ love ന്റെ കാര്യതിൽ തനിക്ക് ന്താ
problem :ഇത്തവണ Anika
യാണ്commentഅടിച്ചത് '

ഞാൻ ഒന്നും പറയതെ നിന്നു.
പക്ഷെ ഞാൻ ഒരു മിണ്ടാപൂച്ച
ഒന്നും അല്ല.comment നെക്കെ
Bestഞനാണ്.
Butഇത്തവണ എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല. അത് കൊണ്ട്
മിണ്ടാതെ ചിരിച്ച് കാണിച്ചു.

സത്യം പറഞ്ഞാൽ ഞങ്ങളിൽ 3
പേർക്കും love ഉണ്ട്. അവരെക്കെ ഹാപ്പിയായി പോവുമ്പോൾ ദേശ്യം തോന്നാറുണ്ട്.

School LoversWhere stories live. Discover now