Niya's pov
"എന്റെ മാഷേ ഞങ്ങൾക്ക് ആ ഒറ്റ കാര്യം അറിഞ്ഞാൽ മതി ,അജൂന്
Newgirlfriend ഉണ്ടോ ,ഇല്ലയോ, അത് അറിഞ്ഞാൽ ഞങ്ങൾ പോയി കോളാം"ഞാനാണ് ഇത് Sanadനോട് ചോദിച്ചത്.Sanad ഒന്നും മിണ്ടുന്നില്ല. പറഞ്ഞില്ല ങ്കിൽ ഞങ്ങൾ വീണ്ടും ശല്യപെടുത്തും എന്ന് അവൻ ഞങ്ങൾടെ സംസാരത്തിൽ നിന്ന് ആറിഞ്ഞപ്പോൾ അവൻ പറഞ്ഞു., അജൂന്girl friend ഇല്ലന്ന് .
ഓൺ ദ സ്പോട്ടിൽ റിയ തിരിച്ച് ചോദിച്ചു: പിന്നെ fb യിൽ അവന്റെ കൂടെയുള്ള പെണ്ണ് ആരാ? അവൾ ഫോണിൽ ആ ഫോട്ടോ കാണിച്ച് കൊണ്ട് ചോദിച്ചു '
Sanad: അത് :... അവന്റെ കസി ....
അവനെ പറഞ്ഫുൾ ആക്കുന്നതിന് മുമ്പ് തന്നെAnika യുടെ അടുത്ത Question: അങ്ങനെയാണങ്കിൽ നന്ദനയുടെBarthday party ൽ അവൻ അവൾടെ തോളിലൂടെ
കൈ ഇട്ട് ഇരുന്നതും കസിനായിട്ടാണോ?ഞാൻ: ഞങ്ങൾ അജൂന് പണിയാൻ ഒന്നും അല്ല. Sana യെ തനിക്ക് അറിയാലോ അത് ഒരു പാവം ആണ്. അവൾക്ക് കൂടിം അറിയത്ത breakup രഹസ്യം ഞങ്ങൾക്ക് ഒന്ന് കണ്ടത്തണം എന്ന് വിചാരിചു അത് കൊണ്ടാണ്.plzzz yes/N0 പറഞ്ഞിട്ട് തനിക്ക് പോവം Plzz...
ഞങ്ങൾ ടെ ഇക്കാര്യത്തിലെ ആത്മാർത്ഥത കേ ണ്ട് ആവണം
അവൻ എല്ലാം പറഞ്ഞു.ഇനി അവനെ ബുദ്ധിമുട്ടിക്കുന്നക്കൽ അർത്ഥം ഇല്ല അവനോട് thanks പറഞ്ഞ് ഞങ്ങൾ മൂന്ന് പേരും Cu പറഞ്ഞ അവരവരുടെ വീട്ടിലേക്ക് പോയി.
നാളെയാണ് Sunday വരാൻ മറക്കരുത് എന്ന് ഞാൻ അവരെ പ്രതേകം ഓർമപ്പെടുത്തി.---------------------------------------
"ഇന്നാണ് Sunday girls Night ആരും മറക്കണ്ട "
എല്ലവരേയയും ഓർമിപ്പിക്കുക എന്ന അർത്ഥിത്തിൽ രാവിലെ തന്നെ എല്ലാവർക്കും message അയച്ചു.
എന്നിട്ട് താഴെ പോയി ഉമ്മാനോട് പറഞ്ഞു:
ഉമ്മാ ഇന്ന് എന്റെ friends എല്ലാവരും രാത്രി ഇവിടെ ക്ക് വരും. food ഉണ്ടാക്കിയേകണെ?"NaJuന് ഭയങ്കര കൈ പുണ്യം അല്ലേfood Naju ഉണ്ടാക്കും".
ഉമ്മ ഒന്ന് ഇടംകണ്ണിട്ട് ന ജൂനെ നോക്കി.Naju: ഞാൻ ഒന്നും ഉണ്ടാക്കില്ല. അല്ല എന്താ എല്ലാവരും കൂടി ഒരു ഒത്തു ക്കൂടൽ' അതും രാത്രിയിൽ, എന്തെകേയോ ഉണ്ടല്ലോ നിയാ? എന്താണാങ്കിലും നീ എന്നോട് പറ ഞാൻ ആരോടും പറയില്ല.
പറഞ്ഞാ വേണങ്കിൽ ഉണ്ടാക്കി കോളാം.
ഞാൻ: എന്റെ പൊന്നു നജൂ
തൽകാലാം ഇപ്പോ ഞങ്ങളിൽ പ്രശ്നം ഒന്നും ഇല്ല ഇനി നീ ആയിട്ട് ചോദിച്ച് പ്രശ്നം ഉണ്ടാകരുത് PIzzനജു എനെവിടാൻ ഭാവമില്ല: ഇങ്ങനെ ഒരു Night നെറ ആവിശ്യം എന്താ?
ഞാൻ: അതോ? Camper study ക്കാണ് '
Naju: ഇപ്പോ തന്നെ പഠിപ്പോ ?ജൂനിയേസ് പോലും വന്നിട്ടില്ല. അപ്പോ തിന് പഠിപ്പ്, ഇത് കളവാണ്.ഉമ്മാ, Niya നെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും'
ഞാൻ: (ഇവൾ എല്ലാം കെളമാക്കും) ചുമ്മ ഒന്ന് കൂടാൻ വിചാരിച്ചതാണ്. ഇവടെക്കൂട്ടിയത് എന്താണ് എന്ന് വച്ചാൽ pappaഇല്ലാതത് കോണ്ടാണ് 'എല്ലാവർടെയും pappa ഇപ്പോ ഇവിടെയുണ്ട്. അത്കോണ്ട് അവർ ടെ വീട്ടിലെന്നും പറ്റില്ല രാവിലെ ക്ലാസ് അപ്പോ Class ൽ ഇരുന്നും പഠിക്കാൻ പറ്റില്ല. ഇപ്പോ തന്നെ നോക്കിയാൽ പബ്ലിക്ക് ന് അത് ഈ സി ആയിരിക്കും, അത് കോണ്ടാണ്, ഇവിടെ ഇന്ന് കൂടാൻ
തീരുമാനിച്ചത് 'ok 'ഞാൻ ഒരറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ് തീർത്തു.
എന്നിട്ട് ഉമ്മാനേ നോക്കിയപ്പോൾ
ഉമ്മ ഒന്ന് ചിരിച്ചു. ഉണ്ടാകി കോളാം എന്നും പറഞ്ഞു.ന ജൂനെ നോകാതെ ഞാൻ റൂമിലേക്ക് പോയി.
ഞാൻ എന്റെ മനസ് മറ്റുള്ള വരുടെ മുന്നിൽ തുറക്കാറില്ല.
വളരെ പ്രധാനപെട്ട കാര്യം മാത്രമേ ഞാൻ വീട്ടിൽ പറയാരെ ളൂ. ഒരാളൊടും ഞാൻ open അല്ല.
എന്നാൽ friends ന് മുന്നിൽ അങ്ങനെയല്ല. എന്തും എതും പറയും (എല്ലാം പറയും എന്നാണ് ഉദ്ദേശിച്ചത് )
അത് കോണ്ട് തന്നയാണ് friends ന്റെ ഇടയിലുള്ളത് അരും അറിയണ്ട എന്ന് കരുതിയാണ് അവരോട് camper study എന്നക്കേ കളവ് പറഞ്ഞത്.ഇനി കുറച്ച് സമയം കൂടി കഴിയണം 7:00 മണിക്ക് വരാം എന്നാണ് പറഞ്ഞത്.ഇന്നത്തെ ഈ ദിവസം,ഈ രാത്രി അവർ എന്റെ വീട്ടിലായിരിക്കും .................
____________________________________
Part 7-1 ഉണ്ട്. just wait and see
മുഴുവൻ ഇല്ലാന്ന് വിചാരിച്ച്vote and comment മറക്കല്ലേ .......
Cu
YOU ARE READING
School Lovers
Teen Fictionഎല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. B...