part 3

351 49 6
                                    

Niya's pov.

ഞാൻ എന്റെ class ലക്ഷ്യമാക്കി ഓടി .butഇന്ന് first day ആയത് കൊണ്ട് teachers ഒക്കെ രാവിലെ തന്നെ staff meeting ൽ ആണ്.വാരാൻ വൈകും.

ഈ സന്തോശ വാർത്ത കേട്ടാണ് ഞാൻ class ൽ കയറിയത്.

Mm.. അപ്പോ പിന്നെ ഞങ്ങൾ +2
commerce Batch ആണ്
School ലെ ആകെ മെത്തംTottel
ഉളള ഒരെ ഒരു Commerce Batch,
ബാക്കി ഉള്ള 5 classum science
Batch അണ്.

ആ ഒറ്റ ഒരെ ഒരു Batch ആണ്
commerce Students ന്റെ ശക്തി
എന്തിനും എതിനും ഞങ്ങൾ ഒറ്റ
കെട്ടാണ്.
പണി കൊടുക്കാനും പിന്നെ പണി വാങ്ങാനും.

.....................

അങ്ങനെ ഞാൻ എന്റെ +1 J6 ഇതായിരുന്നു ഞങ്ങൾടെ ക്ലാസ്.
ഇനി S6, ഞങ്ങളിപോൾ സീനിയേസ് ആയില്ലേ.
അത് കൊണ്ട് തന്നെ ഞങ്ങൾക്ക്
ഞങ്ങൾടെ സിനിയേസ് തന്ന -
പണികളെ കാളും കുറച്ച് കുടിം
ഡോസുള്ള പണി എങ്ങനെ ജൂനിയേസിന് കൊടുക്കും എന്നാണ് ഇപ്പോഴത്തെBoys ന്റെ ചിന്ത.
girls ആണങ്കിൽ class ൽ ഇരുന്ന്
കുറ നാളിന് ശേഷം friends നെ
കണ്ട സന്തോശത്തിൽ ഇരുന്ന്
കത്തി അടിക്കുകയാണ്.

ഞാൻ വരുന്നത് കണ്ട് എന്റെ എല്ലാ friendട ഉ0 എന്റെ അടുക്കലേക്ക് ഓടി വന്നു.

Niya How r u? ഒരു പാട് ആയില്ലേ
കണ്ടിട്ട് എന്തെക്കെയുണ്ട് പുതിയ
വിശേഷം? എന്റെ friends ഒന്നിന്
പുറക്കെ ഒന്ന് ആയി ഓരോ Questions ഉം ചോദിച്ച് കൊണ്ടിരുന്നു,
ഞാൻ അവരെ കണ്ട സന്തേശത്തിൽ അവരെ തന്നെ നോക്കി രുന്നു'.

അങ്ങനെ ഞങ്ങൾ ഒരു പാട് ഒരുപാട് സംസാരിച്ച് കൊണ്ടിക്കുന്നു.

സമയം പെട്ടന്ന് തന്നെ കടന്ന് പോയി.അല്ലങ്കിലും School ലെക്ക് വരാൻ ആണ് മടി. വന്ന് School -ൽ
എത്തിയാൽ പിന്നെ house ലെക്ക്
പോവാനും തോന്നില്ല.

2 hour ഉം Interval ഉ0 കഴിഞ്ഞ്
ഞങ്ങൾ വീണ്ടും Class ൽ എത്തി
teachers വന്ന് +1 ന്റെ റിസൾട്ട്
ഒക്കെ ചോദിച്ചു.
തെണ്ടി Noora :അറിയാലോ അവളെ fullmarkഓടെfirst years ന്റെ പാരയുംteachers ന്റെ കണ്ണിലുണ്ണിയും ആയി മറി. 'വൃത്തികെട്ടവൾ ഞങ്ങൾ ബാക്കി 4 പേരും ഫുൾ മാർക്ക് നേടിയ
friend നെ great ചെയ്യുന്നതിന് പകരം ഒരു പാട് തെറി വിളിച്ചു.

എന്തന്നാൽfull A+ ഒരു പക്ഷെ ക്ഷമിക്കാം. എന്നാൽ അവൾക്ക്
fullmarkആണ്. റിസൾട്ട് വന്നപ്പോൾ parents ഉം School ൽ നിന്ന് teachers ന്റെയും വഴക്ക്
കേട്ടപ്പോൾ
മടുത്തു ഈ ജീവിതം മുടുത്തു..
എന്നെക്കേ ഉണ്ടങ്കിലും എല്ലാം കൂടി 1 hourഅവൾക്ക് ഇട്ട് ആണ്ട് കെടുത്തു.
ഒരാൾക്ക് പണിഞപ്പോൾ മനസ്സ് ന് ഒരു ആശ്വാസം .
അതും പറഞ്ഞ് ഞങ്ങൾ 4 പേരും
വേഗം അവിടെന്ന്nice ആയി അങ്ങ് മൂഞ്ചി'

അങ്ങനെ ഇപ്പോ ഞങ്ങൾ +2 S6
ലാണ്. കളിയും തമാശയും കൂടെ
പാരയും നിറന്ന് +2 ന്റെ first day
ഇന്ന് ഇവിടെ അവസാനിച്ചു.

₩₩₩₩₩₩₩₩₩₩₩₩₩₩₩₩

ഞാൻ നേരെ എവിടെയും, ആരെയും നോക്കാതെ പെട്ടന്ന്
വീട്ടിലെത്തി.
ചായ കുടിച്ച് കുളിച്ച് നിസ്കരിച്
കുറെച്ചു സമയം Tvയും കണ്ട്
സമയം പൊക്കിപ്പിച്ചു -

പപ്പ യാണെങ്കിൽ ഇവിടെ ഇല്ല
Business Trip പോയതാണ്,

അത് കൊണ്ട് തന്നെ 9:00 ക്ക്
food ഉം കഴിച്ച് ഞങ്ങൾ Bed ലേക്ക് വീണു.

☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺

first stroys ആണ്. അതിന്റെ ഒക്കെ ഒരു പിഴവുണ്ടാക്കും.Sorry.
വരുന്ന Part sഞാൻ നല്ല രീതി യിൽ തീർച്ചയായും ഞാൻഎഴുതി കോളാവേ...
അത് കൊണ്ട് നിങ്ങൾടെ സഹകരണം എന്തോ
എനിക്ക് അത്യാവശ്യമാണ്.
So plzz vote and comment☺☺
Thank you reading
by
shifanath
എന്നാ ok Cu

School LoversWhere stories live. Discover now