7: 30pm
എന്റെ എല്ലാ friends ഉം എന്റെ വീട്ടിൽ എത്തീട്ടുണ്ട്. ഈ രാത്രി ഞങ്ങൾfree birds ആണ്.
എൻറുമ്മ ഞങ്ങൾക്ക് food ഉണ്ടാക്കി നജുനേയും കൂട്ടി
pappaടെ friend ന്റെ മോളുടെ
Marriage reception ന് പോയി' എന്റെ friends വരുന്നത് കൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരുന്നു'girls Night എന്നെക്കേ പറഞാൽ അത് നമ്മുടെ മാത്രംNight ആണല്ലോ☺☺ '
അങ്ങനെ എന്റെfriends എല്ലാവരും വീട്ടിൽ എത്തി.
'വീട്ടിലിരിക്കുന്നതിന് പകരം ഞങ്ങൾ പുറത്തിറങ്ങി അടുത്തുള്ള famousRestorent ൽ കയറി. രാത്രി ആയത് കോണ്ട് തന്നെ Restorentന്റെ പുറം ഭാഗം തന്നെ കാണാൻ നല്ല ഭംഗിയുണ്ടയിരുന്നു'
ഞങ്ങൾ 5 പേരും ,എന്തിനും എതിനും കൂടെയുള്ള ഞങ്ങൾടെ Same age ഉള്ള എന്റെ 2 കസിൻസും, Noora ന്റെ ഒരു കസിനും ഞങ്ങൾ ടെക്കൂടെ ഉണ്ടായിരുന്ന്. ഞങ്ങൾ +1 ൽ കയറിത് മുതൽ 8 പേരും
കട്ട friends ആയിരുന്നു'Black geen ഉം Blue Top Same colour Scaf ഉം ആയിരുന്നു
ഞങ്ങൾ ടെ എല്ലാവരുടെയും വേശം.അങ്ങനെ ഞങ്ങൾ Restorent ന്റെ ഉള്ളിൽ കയറി. നീണ്ട ഒരു അധികം വെളിച്ചമെന്നും ഇല്ലാത്ത ഒരു വഴി ലൂടെ ഞങ്ങൾ ഇങ്ങനെ നടന്നു. ഈ Restorent ന്റെ ഉള്ളിൽ വെറെ ഒരു world ഉള്ളത് പോലെ..
നടന്ന് ഞങ്ങൾ പെട്ടന്ന് ഒരു ഒറ്റപെട്ട സ്ഥലത്ത് എത്തിയത് പോലെ ഒരു feeling .ഞാൻ കരുതി രാത്രിയാത് കൊണ്ട് ഞങ്ങൾ 8 girls മാത്രമാണ് ഉള്ളത് എന്ന്. But ഇവിടെ വന്നതിൽ കുടുതലും couples ആണ്.ന അത് കൊണ്ട് തന്നെ ഓരോ
places ഉം നല്ലromatic ആയിട്ടുണ്ടായിരുന്നു'അങ്ങനെ ഞങ്ങൾക്ക് കിട്ടിയ സ്ഥലത്ത് ഞങ്ങൾ എട്ടാളും സ്ഥലം ഉറപ്പിച്ചു. ഞങ്ങൾ order ഉം കൊടുത്തു.
--------------------------------------------------
Food ഉം കഴിച്ച് relax ആവുകയാണ് ഇനി ഞങ്ങൾ ടെ അ ടു ത്ത പരിപാടി.
ഇന്ന് girl ടNight വക്കാൻ main കാരണം Aa Ju വാണ്. അവനെക്കുറിച്ച് ഇനി സനക്ക് ബോധ്യപ്പെടുത്തണം.ഞാൻ Sana യെ നോക്കി ചോദിച്ചു: are you ok?
Sana: ya
നിനക്ക് അജൂനെ ഇപ്പോയും miss
ചെയ്യുന്നുണ്ടോ?
അവൾ ഒന്നും മിണ്ടിയില്ല.
YOU ARE READING
School Lovers
Teen Fictionഎല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. B...