Part 6,

303 43 11
                                    

Niya's pov:

"എന്റെ friend നെ ചീറ്റ് ചെയ്തതും പോരാ വയക്ക് ന് വന്നിരിക്കുന്നു, അവനെ കണ്ടപ്പോയേ എനിക്ക് ദേശ്യം കയറി പിന്നെ ഒന്നും ചിന്തിച്ചില്ല
കെടുത്തു...... ഞാൻ അവന്റെ മുഖം നോക്കി ആഞ് ഒന്ന് അടിച്ചു.

ഒരു നിമിഷം അവൻ ഒന്ന് ഷോക്ക് അയി പ്രതീക്ഷിക്കാതെ എന്നിൽ നിന്ന് കിട്ടിയത് കെണ്ടാവണം ദേശ്യം കൊണ്ട് അവന്റെ മുഖം ചുവന്നിരിന്നു.

അവൻ പല്ല് കടിച്ച് അവന്റെകൈ എനിക്ക് നേരേ ഉയർത്തി - "

ഉമ്മാ.... ....... ..........

ഞെട്ടി ഞാൻ Bed - ൽ നിന്ന് എഴുന്നേറ്റു.oh Godസ്വപ്നം
ആയിരുന്നോ? അജു നെക്കുറിച്ച്
deep ആയി ചിന്തിച്ചിട്ടാവണം
സ്വപ്നത്തിൽ പോലും അവൻ'

ഞാൻ സമയം നോക്കി 7:00 മണി, എണിക്കാൻ എനിക്ക് നേരമായിട്ടില്ലായിരുന്നു.

അല്ലാഹുവേ..... പുലർച്ചെത്ത സ്വപ്നമാണ് നടത്തിയേക്കരുതേ:.

പിന്നേം Bedൽ തന്നെ കിടന്നു. But
ഉറക്കം ഒന്നും വന്നില്ല. ഞാൻ എഴുന്നേറ് ചായ കുടിക്കാൻ വേണ്ടി താഴെക്ക് ഇറങ്ങി.

പപ്പ ഇല്ലാതത്കേണ്ട് Naju വാണ് ഇന്ന് സോഫയിൽ ഇരുന്ന് newspaper വായിക്കുന്നത്.

പതിവിലും എന്നെ നേരെത്ത കണ്ട് അവൾ അത്ഭുതം തോടെ എന്നെ ശരിക്കും ഒന്ന് നോക്കീട്ട്

"ഉമ്മാ...... ഇതാരാ വന്നിരിക്കുന്നത്
എന്ന് നോക്കിക്കേ.......... ഇന്ന് നമ്മൾ ടെ എല്ലാവരുടെയും time ഒക്കെ തെറ്റിയോ "..........

അല്ലേങ്കിലും Niya ഇന്ന് pappaഇവിടെയില്ല. പിന്നെ എന്തിനാ തമ്പുരാട്ടി കുട്ടി നേരെത്തേ എണീറ്റ് വന്നിരിക്കുന്നത്. "Naju വാണ് തെണ്ടി ... തിന്ന് എന്നെ നല്ലോണം തിന്നൂ ട്,
ഞാൻ ദേശ്യതോടെ മനസ്സിൽ പറഞ്ഞു.( pappaയുണ്ടാവുമ്പോൾ രാവിലെ 6:00 മണിക്ക് വീട്ടിലെ എല്ലാ വരും എണീക്കൽ നിർബന്ധമാണ് 'ഇല്ലങ്കിൽ ഉമ്മാക്ക് വയറ് നിറച്ചും Pappaടെ കൈയിന്ന് കിട്ടും.)

അപ്പോതാ ഉമ്മ:

"അത് ഇന്ന് അവൾ എന്നെ സഹായിക്കാനാ നേരെ ത്തേ എണീറ്റത്. അല്ലേ Niyu
ഉമ്മയും കളിയാക്കിക്കോണ്ട് പറഞ്ഞു. "

School LoversWhere stories live. Discover now