part 10

517 56 31
                                    

Niya's pov:

ഞാൻ ഇനി വിളിക്കാത്ത ദൈവങ്ങളില്ല .ഇവൻ അടുത്ത് ക്ക് വരുംതോറും എന്റെ heartbeat
ഓടുന്ന പോലെ തോന്നി. പടപടാ ന്ന് ഇ ടി ക്കാണ് '
പേടികോണ്ടായിരിക്കണം'

അവൻ എന്റെ അടുത്ത് വന്നിട്ട് ഒന്ന് നോക്കി 'അവൻ പോരിഞ്ഞ ഹൈറ്റ് ആണ്. ഞാൻ അവനെ നോക്കിയതേ ഇല്ല, അവൻ പേട്ടന്ന് എന്റെ കാലി ഒരു ചവിട്ട്.
വേദന കൊണ്ട് പോനിച്ച പാറി,
എന്റെ രണ്ട് കണ്ണും നിറഞ്ഞ് ഇപ്പോ പൊറത്ത് ചാടും എന്ന നിലയിലാണ്. അവന്റെ മുന്നിന്ന് കരയാന്നക്കൊ പറഞ്ഞാ അത്രയും നാണെക്കേട് വേറന്താ ഉള്ളത്.

ഞാൻ വേദന കടിച്ചമർത്തി. അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ ഒരു മാതിരി ചിരി ചിരിച്ചു.
എന്റെ വേദന ഞാൻ ആരോടാ പറയാ,

അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു: sorry, വേദനിച്ചോ ,

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണാണെങ്കിൽ അവനെ തന്നെ നോക്കി നിന്നു,

"അയ്യേ. നീ കരയുന്നോ?
നാണെകെട് ആണ് ട്ടോ,

അവൻ അത് പറഞ്ഞതും അത്രയും നേരം കടിച്ചമർത്തിയത് എല്ലാം പുറത്തേക്ക് വന്നു' വന്നതും അവിടെയുള്ള അവന്റെ frndട മുഴുവനും, എന്നെ കളിയാക്കി കൊണ്ട് ഒന്ന് കൂക്കിവിളിച്ചു.

സംങ്കടം കൊണ്ട് ഞാൻ താഴെക്ക് നോക്കി നിന്നു. അവിടെന്ന് പോവാനാണങ്കിൽ കാലീന്ന് അവന്റെ കാല് മാറ്റണം. അവനാണങ്കിൽ കാല് മാറ്റുന്നുല്യ.
Boys ഉം Girls ഉം ഒക്കെ എന്നെ നോക്കി ചിരി കാണ്.

ഇനി ഇവിടെ നിന്നാൽ ഞാൻ പോട്ടികരയും എന്ന് എനിക്ക് തോന്നി. ഞാൻ അവനെ മാറ്റാൻ
നിന്നതും:

hello, Im a boy don't touch
അതും കൂടിം കേട്ടതും Boys എല്ലാവരും അവനെ അനുകൂലിച്ച് വിസിലടിച്ചു.

ഞാൻ നിന്ന നില്പ്പന് ഉരുകി ഒലിച്ചുന്ന് എനിക്ക് തോന്നി.

എന്റെ നില്പ് കണ്ടിട്ടാവണം അവന്റെ ഒരു frndവന്ന് അവനോട് പറഞ്ഞു: " മതിയ ടാഇപ്പോ തന്നെ ആവിശ്യ തിന് കിട്ടീട്ടുണ്ട്. ഇനി നിർത്തികാള ടാ, "

ഞാൻ ആളെ ഒന്ന് നോക്കി പൂച്ച കണ്ണും, കാപ്പി മുടിയും .........
വേറെ ഒന്നും നോക്കാൻ പറ്റീല്ല.

School LoversWhere stories live. Discover now