part 11

558 55 17
                                    

NK Miss.............

തരിച്ച് നില്ക്കുകയാണ് ഞങ്ങൾ എല്ലാവരും, എന്താ ചെയ്യാന്ന് ഒരു ഐഡിയയും ഇല്ല.

"എന്തായാലും പിടിച്ചു. ഇനി വീട്ടിപോണാവോ? ഇന്നേരത്തെ റിയയുടെ ഒടുക്കത്തെ ചളി കേട്ട്
മുഖം നോക്കി ഒന്ന് പോട്ടികാനാണ് തോന്നിയത് '

"ഒന്ന് പോടി പുല്ലേ, ഈ നേരത്താണോ നിന്റെ ഒലക്കമലെ
ചളി, മനുഷ്യൻ ഇവിടെ നിന്ന് തീ തിന്നുകയാ, മിണ്ടാതിരിന്നില്ലങ്കിൽ ............
ഞാൻ ഒരു ഭീഷണി സ്വരത്തിൽ അവൾടെ ചെവിയിൽ പറഞ്ഞു.
അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു, തിരിച്ച് ഞാനും

അല്ലെങ്കിലെ Nkക്ക് എന്നെ പറ്റില്ല.
ഇനി ഇപ്പോ ഇത് കുടിം ആയാസ്ഥിതിക്ക് റിയപറഞ്ഞത് തന്നെ ഒന്ന് ആലോചിചാലോ, ഞാൻ എല്ലാർടെ മുഖതേക്കും നോക്കി 'ഒക്കെ പേടിചിരിക്കുകയാ'

നൂറന്റ അടുത്ത് നിന്ന് ഞാൻ കുറച്ച് പിന്നിലോട്ട് ഇറങ്ങി.
NK എന്നെ കണ്ടാ അത് മതിയാകും.
പറയണത് കേട്ടാ തോന്നും ഞാൻ മാത്രമേ ക്ലാസ് ന്ന് ചാടിറ്റേളൂന്ന്.

അനുഭവമേ ഗുരു .......

അത് കോണ്ട് ഇനി അതിന് ചാൻസ് കൊടുക്കണ്ടാന്ന് കരുതിയാ പിന്നിലോട്ട് മാറിയത്.faijas ഉം ടീം ഉം ഉണ്ടേല്ലോ? സസി ആവാൻ വയ്യ.

അപ്പോ Shifin എന്റെ കൈ പിടിച്ച് അവന്റെ അടുത്ത് നിർത്തി, റിയയുടെ hight കൊണ്ട് മിസ് എന്നെ കാണിലെന്ന് വിചാരിക്കാം.
ഞാൻ shifinനോടന് ഒന്ന് ചിരിച്ചു.
but അവൻ മിസ് നോട് സംസാരിക്കാനായി വായ തുറന്നതും ഇത് വരെ എത്തിയത് വെറുതായല്ലോന്ന് കരുതി ഞാൻ അടുത്ത് നിക്കുന്ന ആൾടെ കൈയിൽ ബലമായി പിടിച്ച് അയാൾടെ പുറകിലോട്ട് നിന്നു.

"Miss...... we are Nss Students .....
അപ്പോ ഇന്ന് രാവിലെ RJ Sir (Nss ന്റെ സാർ ആണ് ) പറഞ്ഞു ഇവിടെ ഒന്ന് നന്നാക്കി ചെടികൾക്ക് ഒക്കെ വെള്ളം ഒക്കെ ഒന്ന് ഒഴിക്കാൻ അതോണ്ട് ഞങ്ങൾ ഇന്ന് ഇങ്ങോട്ട് കയറിയതാ. Shifin ഒരു കട്ടക്ക് കളവ് പറഞ്ഞ് ഒപ്പിച്ചു.
(ഷി ഫിന് ഞങ്ങൾ Nടട ആണൊന്ന് തന്നെ അറിയില്ല.)

Miss: എന്നിട്ട് പരിപാടികൾ ഒക്കെ കഴിഞ്ഞോ, മിസ് ഒന്ന് ഞങ്ങളെ ഒക്കെന്ന് രൂക്ഷമായി ഒന്ന് നോക്കി..
ആ ....... കഴിഞ്ഞു. ഞങ്ങൾ ഒന്ന് റസ്ററ് എടുക്കാം എന്ന് കരുതി ഇവിടെ ഇരിക്കായ് രു ന്നു. എന്തായാലും ബെൽ അടിച്ചിലേന്ന് വിചാരിച്ചു. അപ്പോയാ മിസ് വന്നത്.നൂറ യും കൂട്ടുപിടിച്ച് പറഞ്ഞു. NKക്ക് പിന്നെNoora പറഞ്ഞതിൽ പിന്നെ അപ്പിലില്ല.

You've reached the end of published parts.

⏰ Last updated: Mar 26, 2020 ⏰

Add this story to your Library to get notified about new parts!

School LoversWhere stories live. Discover now