Niya's pov,
രാത്രി വൈകി കിടന്നത് കൊണ്ട് എണീകാൻ ഒരു പാട് വൈകി.
12:00 മണിയായിരുന്നു എല്ലാവരും എണീറ്റപ്പോ 'friendടന്റെ ഫോൺ ക്ക് എല്ലാം അവർടെ ഉമ്മ വിളിച്ച് എന്താ
വീട്ട്ക്ക് വരാത്തത് എന്ന് ചോദിച്ചു.
എല്ലവരുടെ സ്ഥിരം ഡയലോകാണല്ലോ" ദാ ഇപ്പോ വരും ഉമ്മാ...... "അവരും അത് പറഞ്ഞു ഉമ്മാനെ കുപ്പിലാക്കി.
'............
എഴുന്നേറ്റ് താഴെക്ക് പോയപ്പോ ,
Naju ഉ0 ഉമ്മയും അവരുടെ പാട്ടിന് പോയിരിക്കുന്നു. കഷ്ടം ഡോറിനടുത്തേക്ക് പോയപ്പോ അത് ലോക്ക് ആകിരിക്കുന്നു '
Backdoor ഉം ലോക്ക് ആണ് .ഇന്നലെതെതിന് പ്രതികാരം
വീട്ടി താണ് ലെ ........ ഞാൻ ഇതും മനസിൽ വിചാരിച്ച് കിച്ചണിൽ പോയി നോക്കി
oh God ഇന്ന് നിരാഹരത്തിലാണല്ലോ, ഉമ്മ ഒന്നും ഉണ്ടാക്കിട്ടില്ല' ഇന്നലെ ഉണ്ടാക്കിയ food ഉണ്ട്
ഗ്യാസ്മെ വച്ചിരിക്കുന്നു 'ഇത് ന് അർത്ഥം ഇന്ന് ഞങ്ങൾ എല്ലാവരും രാവിലെ ഇത് ചൂടാക്കി കഴിക്കണം എന്നോ: ...
oh N000 ........
ഉമ്മ നല്ല പരിപാടിയാ കാണിച്ചേ? ഇനി ഇപ്പോ ഞാൻ എന്ത് ചെയ്യും.
എനികാണങ്കിൽ എണീ റ്റാൽ ചായ must ആണ്.ഞാൻ ചായ ഉണ്ടാകി കപ്പും കൈ പിടിച്ച് main hall ൽ ഇരുന്നു' അല്ലാതെ എന്ത് ചെയാനാ രണ്ട് ഭാഗവും ലോക്കാണ്. ഇനിയിപ്പോ 4 :00
യാവണം ഇവർ വീട്ടിലെത്താൻ -friends എല്ലാം വീട്ടിലെക്ക് പോവാ ൻ റെഡിയായി താഴെക്ക് വന്നു' കണ്ടപ്പോ എനിക്ചിരി വന്നു.door ആണെങ്കിൽ ലോക്ക് ആണ് .ഇവര് എങ്ങനെ പോക്കും?
"എന്നാ പിന്നെ സമയം ഒരു പാടായി ഇനി ഞങ്ങൾ വീട്ടിപോവാണ് 'ബൈ ബൈ പറഞ് അവര് ഡോറിന്റെ അടുത്തേക്ക്
പോയി.അപ്പോ ചായവേണ്ടായോ? ഞാൻ എന്റെ കപ്പ് അവർക്ക് നേരെ കാണിച്ച് കൊണ്ട് കളിയാക്കി കൊണ്ട് ചോദിച്ചു.
ഈ നട്ടുച്ചക്ക് ആരേങ്കിലും ചായ കുടിക്കോ? തന്റെ തലക്ക് എന്താ ഹോൾ ആണോ? ഷൈമയാണ് പറഞ്ഞത്.
എന്നാok പോയിട്ട് വാ.....
ഞങ്ങൾ ഇനി വരുന്നില്ല.ok?
YOU ARE READING
School Lovers
Teen Fictionഎല്ലാവർക്കും അവർടെ life ൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം +1,+2 years നമ്മുക്ക് സമ്മാനിക്കുന്നത്. ഞാൻ എറ്റവും നല്ല Top students പഠിക്കുന്ന school ലാണ് പഠിക്കുന്നത്. +1 അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിച്ചൂന്ന്. B...