ആമുഖം

291 14 0
                                    

സ്വപ്‌നങ്ങൾ ഇല്ലാത്തവരായി ആരാണ് ഉള്ളത്.. എല്ലാവർക്കും ഉണ്ട് ഓരോ സ്വപ്‌നങ്ങൾ. ചിലർക്ക് അവരുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഞൊടിയിണയിൽ കൈയിൽ വന്നു ചേരുന്നു. ചിലർ അവരുടെ സ്വപ്‌നങ്ങൾ നേടാനായി രാപകൽ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ചിലർക്കാകട്ടെ അവരുടെ സ്വപ്‌നങ്ങൾ എന്നും വെറും സ്വപ്നം ആയി തന്നെ നിലനിൽക്കുന്നു....
ഇത് ഒരുപാട് സ്വപ്നങ്ങളുടെ...ഒരുപാട് പേരുടെ കഥയാണ്....

NB:
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും എല്ലാം തികച്ചും സാങ്കൽപ്പികം മാത്രം.😁😁

അറിയാതെWhere stories live. Discover now